Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
തീർന്നിട്ടുണ്ടായിരുന്നില്ല.മനസ്സിലാ മനസ്സോടെ അവൻ ഓട്ടോറിക്ഷക്ക് പുറത്തിറങ്ങി. ദിവ്യ പൈസ കൊടുത്ത് റിക്ഷക്കാരനെ പറഞ്ഞയച്ച് അമ്പലത്തിലേക്ക് അവർ നടന്നു.മുകളിലുള്ള അമ്പലത്തിലേക്ക് ദിവ്യ പടികൾ കയറി പോകുബോൾ ഓരോ കാൽ പാദങ്ങൾ വക്കുമ്പോഴും ദിവ്യയുടെ നിതംബം ഒന്നിനൊന്ന് സാരീക്ക് പുറത്തേക്ക് ഉന്തി നിന്നു കൊണ്ടിരുന്നു ഇതു നോക്കി വെള്ളം ഇറക്കി പിന്നാലെ ജയ്പാലും പടികൾ കയറി കൊണ്ടിരുന്നു.അമ്പലത്തിൽ ചെന്ന് ഓരോ ദേവീ ദേവൻമാരെ കൈകൂപ്പി വഴങ്ങുമ്പോഴും അവന്റെ ശ്രെദ്ധ മുഴുവൻ ദിവ്യയിലോട്ടായിരുന്നു.സെറ്റ് സാരി ഉടുത്ത് കൈകളിൽ സ്വർണ വളകളും കഴുത്തിൽ താലിമാലയും നെറ്റിയിൽ ചന്ദനവും നീണ്ട മൂക്കും താഴെ മനോഹരമായ ചുണ്ടുകളെയും അവൻ നോക്കി കൊണ്ട് നടന്നു മണിക്കൂറുകൾ നീണ്ട ദർശനത്തിനു ശേഷം അമ്പലത്തിന് പുറത്തു നിന്ന് തൊഴുതു വണങ്ങി പടികൾ ഓരോന്നായി താഴേക്ക് ഇറങ്ങി തുടങ്ങി.
"എടാ.. നീ അമ്പലത്തിലൊക്കെ പോവാറുണ്ടോ..?"
"കേരളത്തിൽ ആദ്യായിട്ടാ ചേച്ചി.ബീഹാറിലുള്ളപ്പോ എന്റെ അമ്മ ഇടക്ക് കൊണ്ടു പോവാറുണ്ട്"
"ബീഹാറില്ലെ അമ്പലങ്ങൾ എങ്ങനെയാ ഇവിടത്തെ പോലെയാണോ.."
"ഏയ്യ്..നല്ല വിത്യാസം ഉണ്ട്."
"എടാ................"
പെട്ടന്ന് അവൻ ഒരു അലർച്ച കേട്ടതും നോക്കിയപ്പോൾ പടികൾ ഇറങ്ങുന്ന ദിവ്യയുടെ ശ്രെദ്ധ തെറ്റി കാല് വഴുതി താഴേക്ക് വീഴാൻ പോയതും ദിവ്യയുടെ വലതു ഭാഗത്ത് നിന്ന ജയ്പാൽ ദിവ്യയെ കൈകൾ വട്ടം വച്ച് സാരീക്ക് ഇടയിലൂടെ വയറിൽ ചുറ്റി പിടിച്ച് അമർത്തി. എല്ലാം സൂചി കുത്തി മറച്ചതു കൊണ്ട് നഗ്നമായ വയറിൽ തൊടാൻ കഴിഞ്ഞില്ലെങ്കിലും ആ ഭാഗത്ത് ഉള്ളിലേക്ക് കൈ വരിഞ്ഞു മുറുക്കി അമർത്തി ദിവ്യയെ പുറകോട്ടു വലിച്ചു നിർത്തി അതികം അമർത്തിയാൽ ചേച്ചിക്ക് സംശയം തോന്നുമോ എന്ന ഭയത്താൽ
💬 Comments
View all comments