0%

Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]

Author : Kambikathakal Read All Parts 11.7K

കൈ അവിടെന്ന് എടുത്ത് മുകളിലുള്ള മുലകളിൽ കൈ ചെറുതായൊന്ന് സ്പർശിച്ച് പുറത്തെടുത്തു.നീണ്ട ഒരു ശ്വാസം എടുത്ത് നെഞ്ചിൽ കൈ വച്ച് ജീവൻ തിരിച്ചു കിട്ടിയപോലെ ദിവ്യ അവിടെ തന്നെ ഞെട്ടി തരിച്ച് നിശ്ചലമായി നിന്നു.

"വാ ചേച്ചി.ചേച്ചിക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ..."

"ഹേ....ഹാ.... നീ പിടിച്ചില്ലെങ്കിൽ ഞാൻ താഴേക്ക് വീണു പോയേന്നേ... കാലുമേ ചെറിയ വേദന ഉണ്ട്‌ "

"ഡോക്ടറേ കാണിക്കണോ ചേച്ചി "

"ഏയ്യ്.. വേണ്ടടാ... വല്യേ വേദന ഒന്നും ഇല്ല. വീട്ടിൽ പോയി മുറിവെണ്ണ ഒന്ന് തേച്ചു പിടിപ്പിച്ചാൽ മാറും"

"ശരി ചേച്ചി."

അങ്ങനെ അവർ വീട്ടിൽ എത്തിയതും.ദീപു ടിവി ഓണാക്കി അതിനുമുന്നിൽ കൊച്ചു ടിവി കണ്ടിരുന്നു.

"ദീപു... പോയി ഡ്രസ്സ്‌ മാറ് ഉണ്ണീ... എന്നിട്ട് ടിവി കണ്ടോ..."

"അമ്മ പോയി ഡ്രെസ്സ് മാറിക്കോ...."

"ഇവനോട് പറഞ്ഞിട്ട് കാര്യല്ലാ കുറുമ്പൻ."

"ചേച്ചീ എവിടെയാ മുറിവെണ്ണ വച്ചിരിക്കുന്നേ.. ഇപ്പോൾ തന്നെ പുരട്ടാം"

"അതുകൊഴപ്പല്യ ജയാ... ഞാൻ പിന്നെ പുരട്ടിക്കോളാം"

"ചേച്ചീ അതെടുത്ത് തന്നേ... ഇപ്പോൾ തന്നേ പുരട്ടണം"

"ഇവനെ കൊണ്ട്. ഞാൻ എടുത്ത് കൊണ്ട് വരാം"

ദിവ്യ മുറിവെണ്ണയുടെ കുപ്പി എടുത്ത് കൊണ്ട് വന്നു. അവൻ അത് വേടിച്ചു.

"ചേച്ചി വാ.."

അവൻ അടുക്കളയിലേക്ക് നടന്നു ദിവ്യ അവന് പുറകേ നടന്നു.

"ഇവിടെ ഇരിക്ക് "

അവൻ അവിടെ ഉള്ള കസേര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. ദിവ്യ അവിടെ ഇരുന്നു.

"ചേച്ചീ സാരീ ഒന്ന് കയറ്റി വക്ക്."

ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിൽ കുറച്ചു നിമിഷങ്ങൾക്ക് ശേഷം പതിയെ ദിവ്യ സാരീ കയ്യറ്റി മുട്ടിന്

💬 Comments

View all comments