Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
ജയ്പാൽ ദിവ്യയുടെ കൈ പിടിച്ച് വലിച്ചു പെട്ടെന്നുള്ള വലിയിൽ ദിവ്യ തെറിച്ചു അവന്റെ നെഞ്ചത്തോട്ട് വീണു. ദേഷ്യം കൊണ്ട് വിറച്ചു നിന്ന ദിവ്യ അവന്റെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു.
"ട്ടേ.............."
അന്ന് രാവിലെ എഴുന്നേറ്റ് അടിയിലേക്ക് കോണിയുടെ പടികൾ ഇറങ്ങി താഴേക്ക് ചെന്നപ്പോൾ പത്മാവതി രാവിലത്തേക്കുള്ള പലഹാരം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.
"മോനെ വരൂ... ആ അടുപ്പിലെ തീ കേട്ടു കുട്ടീ.. അടിയിലെ വിറക് കയറ്റി വച്ച് കായൂ..."
ജയ്പാൽ കുറച്ചു നേരം പത്മാവതിയെ നോക്കി നിന്നു. എന്ത് മാന്യമായ സ്വഭാവം സംസാരം.ഇന്നലെ രാത്രിയിൽ സ്വന്തം മകളുടെ ഭർത്താവുമായി എന്തായിരുന്നു കാണിച്ചു കൂട്ടിയത്.അതികം ആലോചിച്ചു നോക്കി നിൽക്കാതെ ജയ്പാൽ അടുക്കളയിൽ പത്മാവതിക്ക് ഒപ്പം ജോലിയിൽ ഏർപ്പെട്ടു.
"മോനെ ഇന്ന് ഇവിടേക്ക് അമ്പലത്തിൽ നിന്ന് ആനയും മേളക്കാരും വന്ന് പൂരം ഉണ്ടാവും.. കുറേ ആൾക്കാര് കാണാനും വരും. ഇവിടെ മൊത്തം ആളുകൾ ആയിരിക്കും."
"ആണോ..." ജയ്പാൽ മറുപടി പറഞ്ഞ് ദിവ്യയെ അന്വേഷിച്ചു പക്ഷെ കാണാനില്ല.
അവൻ മടിച്ചു മടിച്ച് പത്മാവതിയോട് ചോദിച്ചു.
"ദിവ്യ ചേച്ചി എവിടെ...?"
"അവളും അവനും കൂടി അമ്പലത്തിൽ ശീവേലി കാണാൻ പോയിരിക്കാ കുറച്ചു കഴിഞ്ഞു വരും "
അവൻ അടുക്കളയിൽ കൂടി ദൂരെ ഉള്ള അമ്പലത്തിലേക്ക് നോക്കി ആനയും മേളക്കാരും ആനക്ക് പിന്നാലെ കുറേ ആൾക്കാരും നടക്കുന്നുണ്ട്.ദിവ്യ തിരിച്ചു വരുന്നതും നോക്കി അവൻ കാത്തിരുന്നു.വന്നപ്പോഴും അവനോട് മുഖം കാണിക്കാതെ ദിവ്യ നടന്നു. ഒന്നും മിണ്ടിയില്ല. അവനെ ഒഴിവാക്കി കൊണ്ടിരുന്നു.തറവാട്ടിൽ ആണെങ്കിൽ പതുക്കെ ആളുകളുടെ എണ്ണം കൂടി തുടങ്ങി. അവന്റെ ജോലിയും കൂടി.കൂടുതൽ സമയം ജയ്പാൽ അടുക്കളയിൽ ആയിരുന്നു.വൈകുന്നേരമായപ്പോൾ അടുക്കളയിലേക്ക് ദിവ്യ വന്നപ്പോൾ.അവൻ പലതും പറയാൻ ഉണ്ടായിരുന്നെങ്കിലും ഒന്നിനും മറുപടി നൽകാതെ തിരിച്ചു പോയി. അവൻ അടുക്കളയിൽ തന്നെ നിന്നു.മേളത്തിന്റെ തീവ്രത കൂടുന്നുണ്ടെന്ന് ജയ്പാലിനു മനസ്സിലായി.ആളുകളുടെ ശബ്ദവും കൂടി കൊണ്ടിരുന്നു. പൂരം തറവാട്ടു മുറ്റത്തു എത്തികഴിഞ്ഞെന്ന് അവന് മനസ്സിലായി.പെട്ടന്ന് ഒരു കാൽ പെരുമാറ്റം മനസ്സിലാക്കിയ ജയ്പാൽ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ദിവ്യ അവിടെ നിൽക്കുന്നതാണ്. അവനും ദിവ്യക്കും പറയാനുള്ളത് അവർ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു.
"ട്ടേ............"
💬 Comments
View all comments