Chapter Title : അടുക്കളയിൽ നിന്ന് ബെഡ്റൂമിലേക്ക് [യുയുത്സു]
എത്തിയിരിക്കും.തറവാട്ടിൽ ബന്ധു മിത്രാതികൾ മുമ്പേ വന്ന് ഉത്സവം കാണാൻ അവരവരുടെ സ്ഥാനം പിടിച്ചിരുന്നു.പുറത്ത് പൂരം കണ്ടോണ്ടിരുന്ന ദിവ്യ തന്റെ ഭർത്താവിനെ ശ്രെദ്ധിച്ചപ്പോൾ പൂരത്തിൽ ലയിച്ചിരിക്കുകയാണ് കുറച്ചകലെ തന്റെ അച്ഛനും അമ്മയും സ്ഥാനം പിടിച്ചിട്ടുണ്ട് എല്ലാവരും പൂരത്തിൽ ലയിച്ചിരിക്കുകയാണ് ദിവ്യ ആർക്കും ശ്രെദ്ധ കൊടുക്കാതെ വീടിന്റെ പിന്നിലേക്ക് നടന്ന് പിൻഭാഗത്ത് കൂടി അടുക്കള ഭാഗത്തേക്ക് കയറി.മുൻകൂട്ടി പറഞ്ഞത് കൊണ്ട് തന്നെ ദിവ്യയെ കാത്ത് ആ അടുക്കള റൂമിൽ ജയ്പാൽ നിൽക്കുന്നുണ്ടായിരുന്നു.
"എടാ.. പറ്റി പോയി. വേണമെന്ന് വച്ചു ചെയ്തതല്ല. പറ്റിപോയതാ... നീ അത് മറന്നേക്ക്. എനിക്ക് നിന്നെ അനിയനായേ കാണാൻ പറ്റു..."
"അനിയനായിട്ടോ.... ചേച്ചി... എനിക്ക് ഒരു കാര്യം പറയണം.ചേച്ചി മിണ്ടാതെ നടക്കുന്ന മുതൽ എനിക്ക് എന്തോ പോലെ...ചേച്ചി..... എനിക്ക് നിങ്ങളെ ഇഷ്ടമാണ്.... വെറുതെ കാമം കൊണ്ടല്ല ഇന്നലെ അങ്ങിനെ ചെയ്ത് ഇഷ്ടം കൊണ്ട് തന്നെയാ... "
"ഇഷ്ടമോ... നീ എന്താ പറയുന്നേ.. മോനെ... എനിക്ക് തല കറങ്ങുന്ന പോലെ... എടാ... എനിക്ക് ഭർത്താവുണ്ട് ഒരു മകനുണ്ട്.നീ എല്ലാം മറക്കണം ഞാൻ അത് പറയാനാ ഇങ്ങോട്ട് ആരും കാണാതെ വന്നേ.."
ജയ്പാൽ ദിവ്യ അടുത്തേക്ക് നടന്ന് അടുക്കൽ നിന്നു.
"മറക്കണമെന്നോ....? അങ്ങനെ പറയല്ലേ... തല്ക്കാലം ഇത് ആരും അറിയണ്ട ചേച്ചി ഒന്ന് സമ്മതിക്ക് "
"എന്ത് സമ്മതിക്കാനാ നീ പറയുന്നേ.."
"ചേച്ചിക്ക് എന്നെ ഇഷ്ടപ്പെട്ടൂടെ.."
"നിനക്ക് പ്രാന്താ ഞാൻ പോവാ.... ഇനി നീ ഇവിടെ നിൽക്കണ്ട... ഇവടെന്ന് പോയി വീട്ടിൽ എത്തിയാൽ അപ്പോ തന്നെ നീ എവിടെക്കാന്നു വച്ചാ പൊക്കോ... ഞാൻ പോട്ടെ.."
ദിവ്യ ദേഷ്യപെട്ട് പിന്തിരിഞ്ഞു നടന്നു.പെട്ടന്ന്
💬 Comments
View all comments