0%

Chapter Title : അടുക്കളയിൽ നിന്ന് അരമനയിലേക്ക് [Bhavanikutti]

Author : Bhavanikutti Read All Parts 34.1K

വന്ന് എടുത്ത് ചോദിച്ചു എന്താ ചേട്ടാ

ഞാൻ പറഞ്ഞു ഇന്നലെ വന്ന അമ്മയെ ഞങ്ങൾ പറഞ്ഞു വിട്ടു കാരണം അവർ വീട്ടിൽ പറയാനാണ് വന്നത് ചേച്ചിക്ക് വരാൻ പറ്റുമോ?

അവർ: ഞാൻ വരാം എന്താ ചെയ്യണ്ടേ എത്രയാ നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്നത്

ഞാൻ:ജസ്റ്റ് ഒന്ന് പാത്രം കഴുകണം ഒന്ന് തുടയ്ക്കണം എല്ലാദിവസവും വേണ്ട പിന്നെ എന്തെങ്കിലും പച്ചക്കറി അരിയാൻ ഉണ്ടെങ്കിൽ അത് അരിയണം പിന്നെ ചില ദിവസങ്ങളിൽ പാചകം ചെയ്യേണ്ടിവരും പിന്നെ കുഞ്ഞിനെ നോക്കണം. ഇതിനെല്ലാം ഞങ്ങൾ ഉദ്ദേശിക്കുന്നത് ദിവസം 400 രൂപയാണ്.

അവർ: അയ്യോ 500 രൂപയാണ് ഞാൻ പ്രതീക്ഷിക്കുന്നത്

ഞാൻ: അയ്യോ ചേച്ചി 500 രൂപ തരാൻ ഇപ്പോൾ പറ്റില്ല ചേച്ചി ഇവിടെ വന്നിട്ട് വർക്ക് നോക്കൂ അത്രയേ ഉള്ളൂ പതിയെ പിന്നെ എപ്പോഴെങ്കിലും നമുക്ക് കൂട്ടാം.

അവർ: ശരി ഞാൻ വരാം ഇനി ചേച്ചി എന്ന് വിളിക്കണ്ട എന്റെ പേര് സിമി എന്നാണ് അങ്ങനെ വിളിക്കാം .

ഞാൻ: രാവിലെ 8.30 വന്ന് 1.00 കഴിക്കാൻ പോയി പിന്നെ 3.30 വന്ന മതി. രാവിലെ മോൻ കിടന്നാൽ പതിനൊന്നര വരെ കിടക്കും അപ്പോ പണി ഓക്കേ ചെയ്യാം.

സിമി: ശെരി ഞാൻ രാവിലെഎത്താം

ഞാൻ പോകുന്നു എന്ന് പറഞ്ഞു തിരിച്ചു വന്നു അതിനിടയിൽ അവിടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു മോൾ ആയിരിക്കാം അടുത്ത ദിവസം അവർ രാവിലെ തന്നെ 8.25 ആയപ്പോ തന്നെ വന്നു. അമ്പലത്തിൽ പോയി ആണ് വരവ് ചന്ദനക്കുറി ഇട്ട്

💬 Comments

View all comments