Chapter Title : അടുക്കളയിൽ നിന്ന് അരമനയിലേക്ക് [Bhavanikutti]
ഓകെ ആണ് വരവ് നല്ല സുന്ദരി ആയി ചുരുണ്ട മുടിയും ഒത്ത ശരീരവും അവരെ കണ്ടാൽ നല്ല ആകർഷണം തോന്നും പക്ഷേ ഡ്രസ് നല്ല രീതിയിൽ ഉണ്ട് കുർത്തയുംപാൻ്റ്സും ആണ് അത് കൊണ്ട് ഒന്നും എടുത്തു കാണില്ല. വന്ന് ഭാര്യ അവരോട് കാര്യം പറയുന്നു.
ഭാര്യ: ചേച്ചി ഇന്ന് പാത്രം കഴുകാനും ഒന്ന് തുടയ്ക്കാൻ മാത്രം ഉള്ളൂ. നാളെ തൊട്ട് പച്ചക്കറി , പാചകം ഓകെ ചെയ്യാം.
കുഞ്ഞ് ഒന്ന് സെറ്റ് അവൻ സമയം എടുക്കും അത് വരെ ചേട്ടൻ നോക്കും ഉറങ്ങുമ്പോൾ ചേട്ടൻ ചേട്ടൻ്റ് വർക്ക് ചെയ്യും. കുഞ്ഞിന് ഇപ്പോ ഫുഡ് ചേട്ടൻ കൊടുക്കാം
സിമി: ഞാൻ നോക്കി ചെയ്യാം
അങ്ങനെ ഭാര്യയെ ഓഫീസ് വരെ ഡ്രോപ്പ് ചെയ്തു വരണം കാരണം ഡ്രൈവിംഗ് അറിയില്ല. ഞാൻ ഡ്രോപ്പ് ചെയ്തു തിരിച്ചു വന്നു. കുഞ്ഞ് കരയുന്നുണ്ടായിരുന്നു. അവനെ ഞാൻ എടുക്കാൻ നേരത്ത് അവരുടെ കൈ എൻ്റെ ദേഹത്ത് കൊണ്ട് ഞാൻ വിചാരിച്ചു അറിയാതെ കൊണ്ടത് ആണ് എന്ന് പിന്നീട് അവരുടെ വർക്ക് ചെയ്യാൻ തുടങ്ങി. പറഞ്ഞ കാര്യങ്ങളൊക്കെ ഭംഗിയായി ചെയ്തുകഴിഞ്ഞു അവർ വെറുതെ ഇരിക്കുന്നു. കുഞ്ഞിനെ ഉറക്കി ഞാൻ മുമ്പിലോട്ട് വന്നു അവർ ചാരി ഇരിക്കുന്നു. അവരുടെ വിശേഷം അറിയാൻ വേണ്ടി ഞാൻ ഓരോ കാര്യം ചോദിച്ചു.
ഞാൻ: സിമി ഇതിനു മുമ്പ് എവിടെയാ നിന്നത്?
സിമി: ഞാൻ ഒരു പ്രായം ആയ അമ്മയെ നോക്കി നിന്നിരുന്നു അവർ സുഖം ഇല്ലാണ്ട് കിടക്കുകയായിരുന്നു. അവർ ഒരുമാസം മുമ്പ് മരണപ്പെട്ടു. പിന്നെ എന്തെങ്കിലും
💬 Comments
View all comments