Chapter Title : അടുക്കളയിൽ നിന്ന് അരമനയിലേക്ക് [Bhavanikutti]
ഉണ്ടെങ്കിൽ ആ ചേട്ടനോട് ഞാൻ പറഞ്ഞു വെച്ചിരുന്നു ആ ചേട്ടനാണ് പറഞ്ഞത് ഇവിടെ ജോലി ഉണ്ട് എന്ന് .
ഞാൻ: ഭർത്താവ് എന്തെടുക്കുന്നു? എത്ര കുട്ടികളൊക്കെ ഉണ്ട്?
സിമി: രണ്ടു മക്കൾ ഒരു ആണും പെണ്ണും മോൻ 8 ക്ലാസ് മോൾ 6 ക്ലാസിൽ പഠിക്കുന്നു. ഭർത്താവ് മീൻ വിൽക്കുന്ന ആൾ ആണ്. ഇപ്പോ പണിക്ക് പോകുന്നില്ല ഒന്നര രണ്ടു മാസം ആയി കാലിന് സുഖമില്ല എന്ന് പറഞ്ഞ് നിൽക്കുകയാണ്.
ഞാൻ: എവിടെ കാണിച്ചില്ല?
സിമി: കാണിച്ചു ഡോക്ടർ പറഞ്ഞു ഒന്നും ഇല്ല എന്ന് പക്ഷേ പുള്ളിക്ക് വേദന മാറുന്നില്ല എന്ന് പറഞ്ഞു നടക്കും, വീട്ടിൽ കാര്യങ്ങളൊക്കെ എങ്ങനെയും നടക്കുന്നു പിള്ളേർക്ക് സ്ക്കൂൾ ഭക്ഷണം ഉള്ളത് കൊണ്ടു കുഴപ്പം ഇല്ലാണ്ട് പോകുന്നു. ലോൺ ഉണ്ട് കുറെ ഞാൻ ചെറിയ വർക്ക് ഒക്കെ പോയി അങ്ങ് വീട്ടുന്നുണ്ട്.
ഞാൻ പറയുമ്പോൾ ഓകെ ആലോചിക്കുകയായിരുന്നു ഇത്രയും പ്രാരാബ്ദം ഉള്ള ആൾ ആണ് എന്ന് കാണുമ്പോൾ തോന്നൂല എൻ്റെ ഭാര്യ പോലും ഇത്രയും അണിഞ്ഞു ഒരുങ്ങുന്നത് കണ്ടിട്ടില്ല അതുപോലെ ധരിച്ച വസ്ത്രം കൂടിയ ഡ്രസ്സ് പോലെയാണ് കാണുമ്പോൾ തോന്നുന്നത്.സിമി
ഞാൻ: ഞാൻ ഭാര്യയെ കൊണ്ടുവരാൻ പോകുന്നു കുഞ്ഞിനെ നോക്കണേ
അതു പറഞ്ഞു ഞാൻ ഭാര്യയെ കൊണ്ടുവന്നു ഭാര്യ അവരുടെ എന്തൊക്കെയോ കുശലം ചോദിക്കുന്നത് കേട്ടു. ഭാര്യ കുഞ്ഞിന് പാല് കൊടുത്തു കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു കൊണ്ടുവിട്ടു.
ഞാൻ: സിമി എന്നാൽ പൊയ്ക്കോ 3.30 ആവുമ്പോൾ വന്നാൽ മതി .
ഞാൻ പറഞ്ഞത് അനുസരിച്ച്
💬 Comments
View all comments