Chapter Title : അടുക്കളയിൽ നിന്ന് അരമനയിലേക്ക് [Bhavanikutti]
പ്രശ്നവും ഇല്ല പിന്നെ മോൻ മൂത്രം ഒഴിച്ചു അത് ഇട്ട് നടക്കേണ്ട. വേറെ ഡ്രസ് ഇവിടെ കൊണ്ടുവരു പണി ചെയ്യുബോൾ നൈറ്റി ഇട്ടാലും മതി. അത് കഴിഞ്ഞ് ഫ്രഷ് ആയി പോകാമല്ലോ.
സിമി: എനിക്ക് അധികം ഡ്രസ്സ് ഒന്നുമില്ല. ചേച്ചിയോട് പറഞ്ഞ് കുറച്ച് ഡ്രസ്സ് എനിക്ക് തരാമോ പഴയതായാലും മതി
ഞാൻ : ഞാൻ പറയാം
അവർ തിരിച്ചു പോയി. അന്ന് കുറച്ച് അനുഭവം കിട്ടിയത് കൊണ്ട് തന്നെ അന്ന് എൻ്റെ ഉണ്ണിക്കുട്ടനെ ഞാൻ തലോടി തലോടി അവരെ ഓർത്ത്പാൽ ചുരത്തി. ഇനി നേരെ അടുത്ത ദിവസം കടക്കാം കാരണം അവരുമായി ഉള്ള അനുഭാവം സംഭവം ആണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ബാക്കിയുള്ള കാര്യങ്ങൾ എല്ലാ ദിവസത്തെയും പോലെ തന്നെയാണ്.
അടുത്തദിവസം അവർ വന്നപ്പോൾ സാധാരണ ഉള്ള കുർത്തയും പാൻ്റ്സ് ആണ് ധരിച്ചിരുന്നത്. കാൽ മുടന്തി മുടന്തിയാണ് നടക്കുന്നത്. ഭാര്യ കാര്യങ്ങൾ പറഞ്ഞ് ഭാര്യയെ ഞാൻ കൊണ്ടുവിട്ടു തിരിച്ചെത്തി.
സിമി: ചേട്ട ഇവിടെ വേദനക്കുള്ള വിക്സോ അല്ലെങ്കിൽ മരുന്ന് ഉണ്ടോ?
ഞാൻ: ഇവിടെ മൂവ് സ്പ്രേ ഉണ്ട്
സിമി : അയ്യോ ഞാൻ സ്പ്രേ ഇത് വരെ ഉപയോഗിച്ചിട്ടില്ല
ഞാൻ: അതിനെന്താ സിമി ഞാൻ പറഞ്ഞു തരാം ,അവനെ ഉറക്കിയിട്ട് ഞാൻ പറഞ്ഞു തരാം
ഞാൻ അവനെ ഉറക്കി തിരിച്ചുവന്നു. അവർ അവിടെ കാലിങ്ങനെ തടവി കൊണ്ടിരിക്കുകയായിരുന്നു. കാലിൻ്റെ താഴെ ഭാഗവും തുടയുടെ താഴെ നീര് നിക്കുന്നതായി കാണാം.
ഞാൻ :സിമി വാ ഞാൻ അടിച്ചു തരാം എവിടെയാ വേദന
💬 Comments
View all comments