0%

Chapter Title : അടുക്കളയിൽ നിന്ന് അരമനയിലേക്ക് [Bhavanikutti]

Author : Bhavanikutti Read All Parts 42.8K

സിമി: ഇങ്ങനെ എന്ന് പറഞ്ഞു തന്നാൽ മതി. കാലിൻ്റെ മുകളിലൊക്കെയുണ്ട് വേദന

ഞാൻ : ഒന്നും വിചാരിക്കേണ്ട ഇവിടെ വാ ഞാൻ അടിച്ചു തരാം. കാലൊന്ന് പൊക്കി വെച്ചാൽ മതി.

കാലിൻ്റെ പദത്തിൻ്റെ അടുത്ത ഞാൻ അടിച്ചു . പാൻ്റ്സ് ടൈറ്റ് മുകളിൽ കയറുന്നില്ല ഞാൻ പോക്കാൻ നോക്കി

സിമി: അത് ടൈറ്റ് ആണ് അത്ര വരുള്ളൂ അവിടെ വരെ മതി.

ഞാൻ : വേദന മാറില്ല ഒരു കാര്യം ചെയ് പാൻ്റ്സ് ഊരി വാ മുകളിൽ ടോപ് ഉണ്ടല്ലോ

ഞാൻ അങ്ങനെ പറയും എന്ന് കരുതി കാണില്ല. മനസില്ല മനസോടെ അവർ അപ്പുറം പോയി ഊരി വന്നു

ഞാൻ: സിമി തിരഞ്ഞു നിന്ന മതി ഞാൻ പിന്നേ ഒന്നും കാണില്ല. ആ കസേര പിടിച്ചു നിന്ന മതി

അവർ പറഞ്ഞത് അനുസരിച്ച് തിരിഞ്ഞു നിന്നു അവരുടെ കാൽ മുകളിൽ കറുത്ത മുറിവിൻ്റെ പാടുകൾ ആണ് ടോപിൻ്റ് സൈഡ് ഇടക്കിടെ ഫാനിൻ്റെ കാറ്റ് കാരണം പോകുന്നുണ്ട് തുട നല്ല രസമുണ്ട് കാണാൻ.

സിമി : മതി ഇപ്പോ മരവിപ്പ് പോലെ ഉണ്ട്. ഞാൻ പാൻ്റ്സ് ഇട്ട് വരാം

ഞാൻ : ശെരി

ഞാൻ എൻ്റെ വർക്ക് ചെയ്യാൻ പോയി. വർക്ക് ചെയ്യുന്ന ഇടക്ക് ഞാൻ ചിന്തിച്ചു ഇവർ വഴങ്ങാൻ സാധ്യത കുറവാണ്. പിന്നെ ഭർത്താവ് കടപ്പുറം ടീം ആണ് താമസം ഒരു കോളനി അപ്പോ പാളി പോയ അടി ഉറപ്പാണ്. പിന്നെ എന്തിനാ കൈ തടവി കൊണ്ടിരിക്കുന്നത് അറിയില്ല ഇച്ചിരി കഴിഞ്ഞ് നോക്കാം.

ഭാര്യ

💬 Comments

View all comments