Chapter Title : അടുത്ത ഫ്ലാറ്റിലെ ചേച്ചി [മനീഷി രാജേഷ്]
കിട്ടിയില്ല.
ഷാർജയിൽ ഒരു കസിൻ ചേട്ടൻറെ റൂമിൽ ആണ് താമസം. അവൻ മിക്കവാറും ഒഫീഷ്യൽ ടൂർ ആയിരിക്കും. ഏതോ അറബി കമ്പനിയുടെ ഏരിയ മാനേജർ ഒക്കെ ആണ് പോലും. സുന്ദരിയായ സെക്രട്ടറിയും കാണും അല്ലെ എന്ന് ചോദിയ്ക്കാൻ മാത്രം ഉള്ള ബന്ധം അവനുമായി ഇല്ലാത്തതു കൊണ്ട് ചോദിച്ചതും ഇല്ല. കാണുമായിരിക്കും!
ഞാൻ നാട്ടിൽ നിന്ന് വന്നപ്പോൾ അവൻ ഇല്ലായിരുന്നു. താക്കോൽ മലയാളി സെക്യൂരിറ്റിയെ ഏല്പിച്ചിട്ടാണ് പോയത്. രണ്ട് ബാത്രൂം അറ്റാച്ഡ് ബെഡ്‌റൂം, സ്റ്റുഡിയോ ടൈപ്പ് അടുക്കള, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, AC , 45 ഇഞ്ച് ടിവി അങ്ങനെ എല്ലാം ഉണ്ട്. എല്ലാം നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
ആദ്യ ദിവസം നന്നായി ഉറങ്ങി. രണ്ടാമത്തെ ദിവസം കുറെ ടിവി കണ്ടു. മൂന്നാമത്തെ ദിവസം പിന്നേം ബോറടി തന്നെ… ഞാൻ എവിടെ പോയാലും ഇങ്ങനെ ആണോ എന്നൊക്കെ ചിന്തിച്ചു. പിന്നെ ലാപ്ടോപ്പ് എടുത്തു പുറത്തേക്ക് ഇറങ്ങി. Wi-Fi ഫ്രീ ഉള്ള ഒരു ഷോപ്പിൽ കയറി. ചേട്ടൻറെ റൂമിൽ ഈ പറഞ്ഞ സാധനം ഉണ്ടെങ്കിലും പാസ്സ്‌വേർഡ് അറിയില്ലാത്തതു ആണ് പണി കിട്ടിയത്. പിന്നെ റീസെറ്റ് ചെയ്യണ്ട എന്ന് വിചാരിച്ചു. എവിടെ നോക്കിയാലും മലയാളികൾ. ഈ കടയും ഒരു ഇക്കയുടെ ആണ്. അപ്പോഴാണ് ഫ്ലൈറ്റിൽ കണ്ട ആ ചേച്ചി അവിടെ വന്ന് ഇക്കയോട് എന്തോ സംസാരിച്ചു. അവിടെ സ്ഥിരമായി വരാറുള്ളതാണെന്ന് തോന്നുന്നു. എന്നെ കണ്ടു. ഞാൻ ചിരിച്ചു. എന്നെ
മനസ്സിലായില്ല എന്ന് തോന്നുന്നു. പക്ഷെ പോവുന്ന വഴി തിരിഞ്ഞു എന്നെ ഒന്നു കൂടെ നോക്കി.
പിറ്റേ ദിവസം രാവിലെ ഒരു 6
💬 Comments
View all comments