0%

Chapter Title : അടുത്ത വീട്ടിലെ ഷൈനി ചേച്ചി 2 [Amal srk]

Author : amal Read All Parts 2.4K

എൻറെ കരണം നോക്കി ഒരു അടി തന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു പ്രതീക്ഷിക്കാതെ ഒരു പെണ്ണിൻറെ കൈയ്യിൽനിന്നും കരണത്ത് അടി കെട്ടിയപ്പോൾ സകല റിലേ യും പോയി ഷൈനി ചേച്ചി എൻറെ മുഖത്ത് നോക്കി യിട്ട് ചോദിച്ചു

എടാ നിനക്ക് എങ്ങനെ മനസ്സു വന്നു എന്നോട് ഇങ്ങനെ കാണിക്കാൻ അപ്പോഴാണ് എൻറെ റിലേ തിരിച്ചു കിട്ടിയത് അപ്പോൾ ഞാൻ ചേച്ചിയോട് പറഞ്ഞു ചേച്ചി എന്നെ കെട്ടി പിടിക്കുന്നത് വീട്ടു അപ്പൻ വന്ന് ഇതു കണ്ടാൽ പിന്നെ ആകെ കുഴപ്പമാകും ഞാൻ എന്നിട്ട് ചേച്ചിയോട് പറഞ്ഞു നമ്മുക്ക് എൻറെ റൂമിൽ പോയി ഇരുന്ന് സമാധാനത്തിൽ സംസാരിക്കാം ഞാൻ ചേച്ചിയെ കൊണ്ട് എൻറെ റൂമിലേക്ക് പോയി എന്നിട്ടും വാതിൽ അടച്ചു ഞാൻ ചേച്ചിയെ കട്ടിലിൽ ഇരുത്തി ഞാൻ ഒരു കസേര എടുത്തു ചേച്ചിയുടെ മുന്നിൽ ഇട്ട് ഞാനും ഇരുന്നു ചേച്ചി കരഞ്ഞു കൊണ്ടു തന്നെ എന്നോട് ഇങ്ങനെ പറഞ്ഞു നീ എന്നോട് ഒരു വഴക്കിട്ടു നടന്നപ്പോൾ എല്ലാം എൻറെ മനസ്സിൽ വല്ലാത്ത വിഷമം

ആയിരുന്നു ഞാൻ മരിച്ചു പോയിരുന്നെങ്കിൽ ഇന്നവരെ ഞാൻ ആലോചിച്ചു പോയി നിനക്ക് അറിയില്ല എൻറെ മനസ്സിൻറെ വിഷമം നിനക്ക് അറിയാമോ ഞാൻ അന്ന് നിന്നോട് എന്നെ വീട്ടിൽ ആക്കി തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ ഇഷ്ടപ്പെടുന്ന നിൻറെ കൂടെ കുറച്ചു നേരം എവിടെയെങ്കിലും കറങ്ങി വീട്ടിൽ പോകാം എന്ന് ഞാൻ മനസ്സിൽ വിചാരിച്ചിരുന്നത് എൻറെ ആ മോഹങ്ങൾ ഒന്നും നടക്കാതെ വന്നപ്പോൾ എനിക്ക് ഒരുപാട് സങ്കടവും ദേഷ്യവും തോന്നി ഞാൻ ആ ദേഷ്യത്തിൽ നിന്നോട്

💬 Comments

View all comments