Chapter Title : അടുത്ത വീട്ടിലെ ഷൈനി ചേച്ചി 2 [Amal srk]
പെരുമാറിയപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല നിന്നിൽ നിന്നും ഇങ്ങനെ ഒരു പെരുമാറ്റം എന്നിട്ട് ഷൈനി ചേച്ചി എന്നോട് പറഞ്ഞു എനിക്ക് അറിയില്ല എടാ ഞാൻ
എന്താണ് ഇങ്ങനെ യൊക്കെ എന്ന അപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ചേച്ചിക്ക് എന്നോട് പ്രേമമാണ് അതുകൊണ്ട് തന്നെ ഞാൻ വിചാരിച്ചു ഇത് ആണ് ഒരു സുവർണാവസരം എൻറെ ഇഷ്ടം ഷൈനി ചേച്ചിയുടെ മുന്നിൽ തുറന്നു കാണിക്കുവാനുള്ള അവസരം ഞാൻ ചേച്ചിയോട് ഒരു കാര്യം പറയട്ടെ അതായത് ഹോസ്പിറ്റലിൽ വെച്ച് ഒരു പെണ്ണിനെ ഇഷ്ടം ആണെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ ഷൈനി ചേച്ചി എന്നെ നോക്കിയിട്ട് തല ആട്ടി അപ്പോൾ ഞാൻ ഷൈനി ചേച്ചി യോട് പറഞ്ഞു ആ പെണ്ണ് എൻറെ ഷൈനി ചേച്ചി യാണ് ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന എൻറെ ചേച്ചിയുടെ കൈയിൽ നിന്നും
അങ്ങിനെ ഒരു പ്രതികരണം കിട്ടിയപ്പോൾ എനിക്ക് അതു താങ്ങാൻ ആയില്ല ഞാൻ സ്നേഹിക്കുന്ന പെണ്ണ് എന്നോട് ഇനി മിണ്ടണ്ട എന്നും കാണണം എന്നും സംസാരിക്കേണ്ട എന്നും ഒക്കെ പറഞ്ഞപ്പോൾ എനിക്കു വല്ലാത്ത നിരാശയായി എൻറെ ഷൈനി ചേച്ചി എന്നെ ഇഷ്ടമല്ലെന്ന എനിക്ക തോന്നി ഞാൻ അതു കൊണ്ടു തന്നെയാണ് ഷൈനി ചേച്ചിയുടെ മുന്നിൽ വരാത്തെ ഒഴിഞ്ഞു മാറിയത അപ്പോൾ ഷൈനി ചേച്ചി എന്നോട് ചോദിച്ചു ലിജോ നീ ഇത് എന്തൊക്കെയാണ് പറയുന്നത് നീ എന്നെ പ്രേമിക്കുക യാണോ ഞാൻ അപ്പോൾ ഷൈനി ചേച്ചിയോട് പറഞ്ഞു ചേച്ചി തന്നെ ഒന്നു ചിന്തിച്ചു നോക്കിയേ ഇത്രയും ദിവസം നമ്മൾ തമ്മിൽ വഴക്കിട്ട് നടന്നപ്പോൾ ചേച്ചിക്ക് എന്നെ കാണാതെ
ഇരിക്കാൻ
💬 Comments
View all comments