ആന്റിയിൽ നിന്ന് തുടക്കം [Trollan]
📝 Ongoing
👁 10.5M views ❤ 11.4K likes 💬 671 comments
എന്റെ പേര് വിജീഷ്. വയസ്സ് 20.കോളേജിൽ സെക്കൻഡ് ഇയർ ആണ്. ഇരുനിറവും കാണാൻ കൊഴപ്പമില്ല.നന്നായി പഠിക്കുമായിരുന്നു 10ക്ലാസ്സ് വരെ ഇപ്പൊ ക്ലാസ്സിലെ ഉഴപ്പാൻ അല്ലെങ്കിലും എന്താണ്ട് അവരെ പോലെ തന്നെ ആയിരുന്നു . എക്സാം ന് ഒക്കെ കഷ്ടിച്ച് രെക്ഷപെടുന്നത് കൊണ്ട് സപ്ലൈ ഒന്നും ഇല്ലാ. പിന്നെ കോളേജ് ഫുട്ബോൾ ടീം പ്ലയെർ കൂടി ആയത് കൊണ്ട് നല്ല ഉറച്ച ശരീരവും ആയിരുന്നു. വല്യ ഉഴപ്പ് ഇല്ലാത്തത് കൊണ്ടും ടീച്ചർ മാർ പറയുന്നത് അനുസരിക്കുന്ന കൊണ്ടും ടീച്ചേഴ്‌സിന് എന്നെ കുറച്ചു പ്രശ്നം ഒന്നും ഇല്ലായിരുന്നു. ഇതൊക്കെ ആയിരുന്നു എന്റെ കോളേജിലെ കലാപരിപാടികൾ.
💬 Comments
View all comments