0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 7 [Trollan]

Author : Trollan Read All Parts 5K

നമ്മളെ പിഴിയും അല്ലോ. "

"ഞാൻ വരാം നാളെ "

"വേണ്ടടാ അമ്മ ഉണ്ട് "

"അതൊന്നും കുഴപ്പമില്ല.മോൻ റസ്റ്റ്‌ എടുക്ക് നോക്കി കണ്ടും നടന്നാൽ വല്ല കുഴപ്പം ഉണ്ടായിരുന്നോ. "

അവൻ ചിരിച്ചു കൊണ്ട് bye പറഞ്ഞു ഞാനും. പക്ഷെ അവന്റെ സാമ്പത്തിക സ്ഥിതി അറിയാവുന്ന ഞാൻ നാളെ പോകുമ്പോൾ കുറച്ച് പൈസ കൊണ്ട് പോകാം എന്ന് വെച്ച്. നാളെ അമ്മയോട് ചോദികം എന്ന് വെച്ച് പുറത്തേക് ഇറങ്ങി. പറമ്പിൽ കൂടെ അമ്മയെ ലക്ഷ്യം ആക്കി നടന്നു.

അമ്മയോട് പൈസ ബാങ്കിൽ നിന്ന് എടുത്തത് കുറച്ച് വേണം എന്ന് പറഞ്ഞപ്പോൾ അമ്മ പത്തുഗ്ങ്ങുന്നത് കണ്ടു.

"അത്‌ അത്.. അത്‌ പറമ്പ് ലേ വാഴ നാനാകാൻ പമ്പ് വാങ്ങാൻ അച്ഛൻ കൊണ്ട് പോയി "

എനിക്ക് എന്തൊ വശപ്പിശക് തോന്നി. ഞാൻ കാര്യം ആക്കില്ല ഞാൻ നാളെ atm ന്ന് എടുത്തു കൊള്ളാം എന്ന് പറഞ്ഞു. എന്തെങ്കിലും കാണിക്കട്ടെ എന്ന് വെച്ച് പോന്നു. അപ്പോഴേക്കും അച്ഛനും വന്നു മോട്ടർ ഒന്നും കണ്ടില്ല. ഞാൻ ചോദിച്ചപ്പോൾ അമ്മേടെ നേരെ നോക്കിയിട്ട് എന്നോട് പറഞ്ഞു നോക്കി എടുത്തു വെച്ച് അവര് കൊണ്ട് വരും എന്നാ പറഞ്ഞേ. കമ്പനിയിൽ നിന്ന് വന്നിട്ട് വേണം താമസിക്കും എന്ന് ഒക്കെ എന്നോട് പറഞ്ഞു. അത് കള്ളം ആണെന്ന് എനിക്ക് അപ്പോഴേ മനസ്സിൽ ആയി റെഡി കാശ് ഉണ്ടേൽ സാധനം കൈയിൽ തന്നെ തന്നു വീടും അവമാർ.

പിന്നെ രാത്രി ആയി ഒരുമിച്ച് ഇരുന്നു ഫുഡ്‌ കഴിച്ച ശേഷം. കുറച്ച് നേരം tv കണ്ടു എന്നിട്ട്

💬 Comments

View all comments