Thank u
Comments
Da mone aa chekkane kollanda tta ni vera enth venelum ezthiko avre safe aak
??
കഥ സൂപ്പർ ആണ് ബ്രൊ ഒറ്റ ഇരിപ്പിൽ മുഴുവൻ വായിച്ചു ഒരു രക്ഷയുമില്ല പക്ഷേ നായിക ശ്രീ ആകുമെന്ന് കരുതി പക്ഷേ അവളുടെ മരണം ഭയങ്കര ഷോക്ക് ആയി ഇത്രയും ക്രൂരമായ ട്വിസ്റ്റ് വേണ്ടായിരുന്നു
എന്തായാലും അവരുടെ പ്രണയം നല്ല ഫീലായിരുന്നു എന്തായാലും ഇനി ആരെയും നഷ്ടപ്പെടില്ല് എന്ന് കരുതുന്നു അത്പൊലെ ഇനിയും വന്ന കഥാപത്രങ്ങളിൽ ശ്രീയെ ചതിച്ചവനെ കുത്തിയ പെൺകുട്ടിയെ ക്കുറിച്ച് പിന്നെ ഒന്നും പറഞ്ഞില്ല് അത് പോലെ ബെസ്റ്റ് ഫ്ര്ണ്ട് രാജുവിന്റെ അമ്മ ടീച്ചർ എന്നിവരൊക്കെ വരട്ടേ. പിന്നെ ഇത്രയൊക്കെ കാശായപ്പോഴേക്കിലും ബെസ്റ്റ് ഫ്രണ്ടായ രാജ് കൂടെ കുടാമായിരുന്നു
എന്തായലും കഥ സൂപ്പർ ഇനിയും പുതിയ കളികൾ പ്രതീക്ഷീച്ച് കൊണ്ട്...,,......
??
Thankyou
ട്രാജഡി വേണ്ടേ വേണ്ട. പിരിമുറുക്കങ്ങളൊക്കെ പെട്ടെന്ന് അയയട്ടെ. വിജീഷും ഇത്തയുമൊത്തുള്ള കുറെ റൊമാന്റിക് സീനുകൾ കൂടി ഉൾക്കൊള്ളിക്കണം. എന്തായാലും അവന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നവൾ എന്ന നിലയ്ക്ക് ഇത്തയ്ക്ക് അവന്റെ ജീവിതത്തിൽ കൂടി സ്ഥാനവും സ്വാധീനവും നൽകണം. ഇക്കയുടെ കൂടി സമ്മതത്തോടെ ഇത്ത അവന്റെ കൂടി ഭാര്യയായി ജീവിക്കുന്നത് കാണാൻ കൊതിയാകുന്നു. ഇത്ത പ്രസവിക്കുന്നത് അവനെപ്പോലൊരു ആൺകുട്ടി ആയിരുന്നെങ്കിൽ എന്നാശിക്കുന്നു. വിജീഷും ഇത്തയും അവരുടെ കുഞ്ഞുമൊത്തുള്ള സുന്ദരദിനങ്ങൾക്കായി കാത്തിരിക്കുന്നു.
?
Bro happy ayirikanum ini oru veshamum Venda oru veshamum Mari vanne ollu please eni happy ending ayirikane
??
ബ്രോ,
ഈ ഭാഗവും അടിപൊളി ആയിരുന്നു.... ?
അങ്ങനെ കവിത ഒരു യുദ്ധം ജയിച്ചു അല്ലെ ?.ദിവ്യവും ഒക്കെ ആയി ഇപ്പോ ഫുള്ള് സെറ്റ് ആയി.
മമ് ഇത്തയെയും ഈ ഭാഗങ്ങളിൽ കൊണ്ടുവന്നത് നന്നായി. നല്ല രീതിയിൽ ആണ് ബ്രോ മുന്നോട്ടു പോവുന്നത്, മാത്രവുമല്ല ഇപ്പോൾ കൂടുതൽ ഇന്റെരെസ്റ്റിംഗ് ആവുന്നുണ്ട് ബ്രോ ❣️.
ഒരേ ഒരു അപേക്ഷ മാത്രം ഇനിയും ആരെയും കൊല്ലലെ ബ്രോ pls ഇനിയും ഞങ്ങളെ സങ്കടപ്പെടുത്തല്ലേ ???.
കൂടുതൽ ഒന്നും ഇല്ല ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..... ❣️
With Love ?
?
ഇനി നിങ്ങളെ sad ആക്കില്ല. അത് ഞാൻ ഉറപ്പ് തരുന്നു
???
Bro ee partum super. But ini oru tragedy koodi konduvararuth. shri pooyath thanne nalla feel aayi. Ath konda aareyum kollaruth
ശ്രീ ഒരു ഗസ്റ്റ് റോൾ ആയെ ഞാൻ എടുത്തിരുന്നുള്ളു. പക്ഷേ അത് നിങ്ങളിൽ ഇത്രയും ഫീലിംഗ് ഉണ്ടാക്കും എന്നറിഞ്ഞില്ല.
ഇനി ഒരു പ്രശ്നം ഉണ്ടാവില്ല.
നായകനെ കൊല്ലല്ലേ കഥ അടിപൊളി ആണ്. ആന്റി ആയി കുറച്ചു നാളായി ഒന്ന് അവിടെയും ആകാം.വെയിറ്റ് 4നെക്സ്റ്റ്.3 ദിവസം കാത്തിരിക്കാൻ വലിയ പാടാണ്
പണ്ട് ശ്രീയെ ഞാൻ കഥാപാത്രത്തിൽ കൊല്ലിച്ചു കാരണം അത് വെറും ഗസ്റ്റ് റോൾ ആയിരുന്നു. എന്ന് വെച്ച് നായകനെ ഒന്നും ഞാൻ കൊല്ലിക്കില്ല. നായിക യെയും (കവിത )etc
ശ്രീയെ കൊന്നപ്പോൾ കഥ മുന്നോട്ട് പോകാൻ ആണെന്ന് പറഞ്ഞു ഇപ്പോൾ അടിപൊളി ആണ്. അതുകൊണ്ടു പറഞ്ഞതാ. ഇപ്പോൾ നല്ല രസമുണ്ട്. വായനക്കാരന്റെ അഭിപ്രായം എന്ന് മാത്രം കണ്ടാൽ മതി. അടുത്ത ഭാഗത്തിനായി katta waiting anu
മൂന്നു ദിവസമോ നാല് ദിവസംമോ കാത്തിരിക്കേണ്ടി വരും ബ്രോ. കാരണം അടുത്ത പാർട്ട് ഭയങ്കര കംപ്ലീകേറ്റഡ് ആണ്. റിവെൻജ് ഒക്കെ ഉണ്ട്.
കഥ interesting ആയത് കൊണ്ട്. ഭയങ്കര ആകാംഷ ആണ് അതാണ്
കഴിവതും ശ്രെമിക്കാം
Eniyum sad akkalle
Plss
Waiting 4 next
❤️❤️❤️❤️❤️
ഇല്ലെടോ ഇനി ആരെയും sad ആക്കില്ല. നായകനെ ഒന്നുടെ ഉഷാർ ആകണ്ടേ എന്നാൽ അല്ലെ കഥ എനിക്ക് അവസാനിപ്പിക്കാൻ പറ്റു.
ഇനിയും ഇത് ദുരന്തമാക്കുവോ...?
ഇല്ലാ ഒരിക്കലും ഇല്ലാ.100%ഉറപ്പ്. ഒരാളെയും കഥാപാത്രം ആയി കൊണ്ട് വരാൻ ആണ്.
Koottukarante amma vaide chumma erikkuva
എന്നാ അയിനെ വിദേശത്തേക്കു അയച്ചേക്കം ??
Ayyo sad akkuvo monuse endhayalum good❤????????
ഇല്ലാ ഇനി നിങ്ങളെ sad ആക്കില്ല.
thank you for this amazing part.
VIjeeshinte kunjine avante veettilekk thanne kund varanam enn naan kazhinja partil parajirunnu. thank you for accepting my suggetion. this story is becoming a thriller rather than a kambi story. its going good man.
waiting for more exiting parts. vijeesh marikkaruth ttoh......
???
കൊള്ളാം ബ്രോ. കലക്കി. തുടരുക. ???
നീ പെണ്ണിനെ കണ്ടപ്പോ നിന്റെ സുഹൃത്തിനെ മറന്നില്ലേ.. അവനെ നീ വിളിക്കാർ ഉണ്ടോ... അത് പോട്ടെ.. നിന്നെ അവൻ എന്തെങ്കിലും ഏല്പിച്ചതായി ഓർമ്മയുണ്ടോ...അതോ നീ അതൊക്കെ മറന്ന് പോയതാണോ... അങ്ങനെ മറക്കാൻ പാടുമോ വിജിഷേ.. നിന്നെ മോനെ പോലെയോ മറ്റോ നോക്കി കണ്ട ആ സ്ത്രീയെ നീ പിന്നീട് ഓർത്തിലാലോ കഷ്ടം
?
വിജീഷിന് തിരക്ക് ആയി പോയില്ലേ
സൂപ്പർ ❤️❤️❤️
?
❤️❤️❤️❤️??
?
Nala story bro eni aa ikkayum ethayum vijeeshum koode onnude onnu kaanumbol details aayi oru kali ezhuthaamo
?
bro, iniyippo aunti kk vishesham aayille appo pinne vijeeshinte kunjine avante veettilekk thirich kund varu.. nokaan aa kunjine jeevanu thulyam nokkunna kavitha undello. maathram alla aa kuttiye avede nirthunnath enth oru ith pole aan. sreeye athrakkum isttappedunna vijeesh avalin avan indaaya kunjine angane cheyyaruthaayirunnu. sree marichath oru kadanna kayy aayankilum bro nte story kk athkond valiya kuzhappam onnum vannittlla(saadharana oru chracter marichaal bore aakarund mikka kadhayum) kaaranam bro avalude aniythite okke vech ath nice aayi ang deal cheythu.. (sree vallathe vedhanippichu). speed bhayankara kooduthal alla but ind.
hope that you will see my suggetion, and its a good story too
THE STORY MUST GO ON
?
Ella partum pole e partum kalakkind, enneyum ulpedutthamo
???
ഒരു ചെറിയ ഭാഗത്തിൽ ഇട്ടേകം. നോക്കട്ടെ
Bro ini senti onnum konduvaralle ith pole poya mathi. Ippo aa pazhaya trackikk katha vannittund nalla oru part aayrunnu ith. Enikk ishtapettu
?
ബ്രോ,
ഇപ്പോൾ അന്ന് നിങ്ങൾ തന്ന വാക്ക് ഏകദേശം ഓക്കേ ആയി വരുന്നു ...... ?
ദിവ്യയും കവിതയും അവനെ സ്നേഹം കൊണ്ട് പൊതിയുവാണല്ലോ മമ് എന്തായാലും സംഭവം ഇപ്പോൾ സെറ്റ് ആയി ?.
മികച്ച ഒരു ഭാഗം തന്നെ നൽകിയതിന് നന്ദി.
അതുപോലെ ഇത്തക്കു ട്രോഫി കൊടുത്തലേ?.മമ് എന്തായാലും ഇപ്പോ കഥ ആ ഫ്ലോ വന്നു ബ്രോ. ഇങ്ങനെ തന്നെ പോവട്ടെ.
അതുപോലെ മറ്റേ ആ ടീച്ചറുടെ ഒരു എൻട്രി കൂടി വന്നല്ലോ? എന്തായാലും കൊള്ളാം. പിന്നെ ഇനി മുൻപ് തന്ന പോലെ ഉള്ള സെന്റി ഉള്ള ഒന്നും കൊണ്ടുവരല്ലേ ബ്രോ pls ??.
അപ്പോ ട്രിപ്പ് സ്റ്റാർട്ട് ആയി അല്ലെ മമ് കാത്തിരിക്കുന്നു ആ ഭാഗങ്ങൾക്കായി.... ❣️
Waiting 4 next Part... ?
With Love ?
?
Nice story .
?
ശ്രീയെയും കവിതയെയും പോലെ ഉള്ളവർ ജീവിതത്തിൽ ഉണ്ടായ അവനെ ഓർത്തു ശെരിക്കും അസൂയ തോന്നി പോകുന്നു... ??
അങ്ങോട്ട് സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട് ബ്രോ.
ഇതിനൊന്നും Comment ഇടേണ്ട ആവശ്യം ഇല്ല bro അടുത്ത part പെട്ടന്ന് അങ്ങ് ittal മതി
എഴുതുന്നെ ഉള്ള് ❤️
അടിപൊളി
അടിപൊളി
?
Adipolii ? paranjal kuranjupokumm ???
?
അടിപൊളി മച്ചാനെ
പക്ഷെ ?ശ്രീ? വല്ലാത്ത സങ്കടം
??
അടിപൊളി മച്ചാനെ
പക്ഷെ ?ശ്രീ? വല്ലാത്ത സങ്കടം
??
ഇഷ്ടായി ❤❤❤
?
ഇഷ്ടം മാത്രം ബ്രോ അടിപൊളി
?
എല്ലാ പാർട്ടും പോലെത്തന്നെ ഈ പാർട്ടും അടിപൊളി ❤️❤️?????????
Thank u
അടിപൊളി ആയിട്ടുണ്ട്
?
Hi,
ദിവ്യാ, കവിത മയുള്ള കളി detailed aayi tanne വേണം അവരുടെ ശരീര വർണന expressions, poor teninde taste .....
അവർ തമ്മിലുള്ള difference
?
Adipoliy
?
കൂട്ടുകാരന്റെ അമ്മേടെ കാര്യം പിന്നേ ഒന്നും പറഞ്ഞില്ല... അവരെയും എപ്പോഴെങ്കിലും കളിയിൽ ഉൾപ്പെടുത്തണം എന്ന് ഒരു ആഗ്രഹം..
ഇടക്ക് വരും
അടിപൊളി ത്രില്ലിംഗ് കഥ ആണ് . ഒരു അപേക്ഷ ഉണ്ട് പെട്ടന്ന്തീർത്തു കളയല്ലേ. ആന്റി ഇത്തയും ദിവ്യയും ആയും, അമ്മ കവിത ദിവ്യയും ആയും ഒരുമിച്ചു ഒരു കളി ആയാൽ കൊള്ളാം എന്ന് തോന്നുന്നു. നല്ല അഭിപ്രായം ആയാൽ സ്വീകരിക്കുക
??
myre why enthin ni aaa kuttyne konnath
വെറുതെ ഒരു രെസം
SREE ??
?
ശ്രീയെ മരിപ്പിക്കണ്ടായിരുന്നു താനെന്ത് ദുഷ്ടൻ ആടോ?
?
കൊള്ളാം ബ്രോ അടുത്ത പാർട്ട് വേഗം പോരട്ടെ
?
Story oru rekshyamila super??.. oru request ond rush cheyth speedl thirkaruth epo ola flow angg pott . End nallla oru climax koode ayirikne
??
Super ❤️
?
Nannayittund bro
?
Kollam bro. Ennalum shree ye marakkan pattunnilla kazhinja part vayicha muthal manassin oru vingal aan. Ath angot sheriyakunnilla. Ennik shree enna charecter orupaad ishtaayi.Bro adutha partin vendi waiting aan. Njngalude samkadam theerth tharumenn vishwasikkunnu
?
Adutha part vegam thanne undavum enn pratheekahikkunnu bro
അടുത്ത ആഴ്ച കാണു
super story
?
Super ? Next part vendi waiting kshamayilla bro
??
കൊള്ളാം സൂപ്പർ
?
ബ്രോ,
കഴിഞ്ഞ പാർട്ടിൽ ശ്രീയുടെ വിടവാങ്ങൾ എല്ലാവരെയും പോലെ എന്നെയും വിഷമപ്പെടുത്തി........
എന്തോ അവൾ വല്ലാതെ മനസ്സിൽ കയറിയിരുന്നു, പിന്നെ നിങ്ങളുടെ തീരുമാനം അല്ലെ..... ഞങ്ങള്ക് ശ്രീയെ നഷ്ട്ടപെടുത്തി ?.
കഴിഞ്ഞ ഭാഗത്തിൽ നിങ്ങൾ പറഞ്ഞു ഈ ഭാഗം മുതൽ അവളെ മറക്കാൻ തുടങ്ങും എന്ന് പക്ഷെ വീണ്ടും-വീണ്ടും അവളെ ഇഷ്ടപെടുന്ന അല്ലെങ്കിൽ മനസ്സിൽ കയറ്റുന്ന രീതിയിൽ ആയിരുന്നു ഈ ഭാഗം എന്ന് എനിക്ക് തോന്നി...... ❣️
കവിതയെയും ദിവ്യയെയും കൊണ്ടുവന്നത് ഒക്കെ നല്ലത് തന്നെ......
പിന്നെ അതെന്താ കുട്ടിയെ അവരിൽ നിന്ന് മാറ്റി നിർത്തൂനെ ?.
കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ ഈ ഭാഗവും നല്ല രീതിയിൽ തന്നെ ആണ് ബ്രോ ഞങ്ങള്ക് തന്നത്. എന്നാലും എന്തോ കഴിഞ്ഞ ഭാഗം തൊട്ടു വായിക്കുമ്പോൾ ഒരു വിങ്ങൽ അനുഭവപ്പെടുന്നു..... മമ് സാരില്ല.
Anyways waiting 4 next Part❣️
With Love?
ശ്രീയേ വിജീഷിന്റെ മനസിൽ നിന്ന് ഒറ്റയടിക്ക് പറഞ്ഞു വിടാൻ പറ്റില്ലല്ലോ. അടുത്ത ഭാഗത് കൂടി ശ്രീ യിൽ നിന്ന് അവൻ മോചിതൻ ആകും.
പിന്നെ കുട്ടി ടെ കാര്യം കവിത കോളേജിൽ പോകുവല്ലേ. അതും അല്ലാ ആന്റി കൊച്ചിനെ ഒരിടത്തേക്കും വിടാതെ കൊച്ചില്ല എന്നുള്ള ദുഃഖം മാറ്റുകയാണ് അവിടെ.
ഇനി വിജീഷിന്റെ ദുഃഖം ഒക്കെ കവിതയും ദിവ്യ മാറ്റി എടുക്കും കണ്ടോ.
ഇനി മുന്നോ നാലോ പാർട്ടിൽ കഥ തിർത്തിട്ട്. പുതിയ ഒരു കഥ എഴുതണം. അവിടെ ഞാൻ നിങ്ങളെ sad ആക്കില്ല. ലവ് സ്റ്റോറി തന്നെ എഴുതാം. ??.
പിന്നെ ഇത് നിങ്ങളുടെ അഭിപ്രായം അനുസരിച്ചു കൊണ്ട് ആണ് തുടർന്ന് പോകാൻ കഴിയും ആയിരിക്കും.
ഓക്കേ ബ്രോ സന്തോഷം ?
?
Same bro shree ye marakkan patunnilla. Valare nalla charecter aayirunnu ath??
ആദ്യാമായാണ് കഥ വായിക്കുന്നത് അടിപൊളി ആയി പോകുന്നുണ്ട് ആശംസകൾ