Chapter Title : അവധികാലം 2 [MARK]
വേണം
അവർ അത് പറഞ്ഞതും ഞാൻ എൻ്റെ ബാഗ് താഴെ ഇട്ട് അവരെ പോയി കെട്ടിപിടിച്ചു
പെട്ടന്ന് ഉണ്ടായ പ്രവർത്തിയിൽ അവർ പേടിച്ചു പോയി ഞാൻ അവരെ വരിഞ്ഞു മുറുക്കി കൂടെ ഉണ്ടായിരുന്നവരുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. ആദ്യത്തെ ഞെട്ടൽ മാറിയതും അവർ എന്നേ തള്ളി മാറ്റി പെട്ടെന്ന് ഉണ്ടായ നികത്തിൽ ഞാൻ ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു. അവർ എൻ്റെ നേരെ ചീറി.
ചി നാറി നീ എന്താടാ എന്നേ കാണിച്ചേ കൊച്ചു കഴുവേറി. നിനക്ക് എന്തോരം ദ്യര്യം ഉണ്ടങ്ങി നീ എന്നേ കെട്ടി പിടിക്കും മൈരേ.
അമ്മച്ചിയുടെ വായിൽനിന്നും വന്ന സംസാരം കേട്ട് കുറച്ച് നേരത്തേക്ക് ഞാൻ ബോധം ഇല്ലാത്ത പോല്ലേ അമ്മച്ചിയെ നോക്കി തന്നെ നിന്നും. അപ്പോഴേക്കും കൂടെ ഉണ്ടായിരുന്ന സ്ത്രീ അമ്മച്ചിയോടു പറഞ്ഞു
എടി മേരി നടുക്കരെ വിളിക്കെടി ഇത് ഇങ്ങനെ വിടാൻ പറ്റില്ല പട്ട പകൽ വന്ന് പെണ്ണുങ്ങളെ പിടിക്കുന്നോ ഇവന്റെ ഒക്കെ കഴപ്പ് തീർത്ത് കൊടുത്തിട്ടേ കാര്യം ഓള്. അപ്പോഴേക്കും അവർ നാട്ടുകാരെ വിളിച്ച് കൂട്ടാൻ തുടങ്ങി.
തുടരും......
💬 Comments
View all comments