Chapter Title : അവധികാലം [MARK]
കൈയിൽ പിടിച്ച് മറ്റേ കൈ കൊണ്ട് എന്റെ തല മുടിയിൽ പിടിച്ചു എന്നേ കൂടുതൽ മമ്മിയുടെ അടുത്തേക്ക് അടുപ്പിച്ചു നിർത്തി.
ഞങ്ങൾ ഇങ്ങനെ നിക്കുമ്പോഴാണ് വീടിന്റെ പുറത്ത് ഒരു വടി വന്ന് നിന്നത്. മമ്മി പതിയെ എന്നിൽ നിന്നും മാറി പുറത്തേക്ക് പോയി. കൂടെ തന്നെ ഞാനും.ഞങ്ങൾ പുറത്ത് വന്ന് നോക്കിയപ്പോൾ മീറ്റിംഗ് എന്ന് പറഞ്ഞു പോയ അച്ഛൻ തിരിച്ചു വന്നു നിൽക്കുന്നു അച്ഛനെ കണ്ട് ഞാനും അമ്മയും പരസ്പരം നോക്കി.അച്ഛൻ പതിയെ അകത്തേക്ക് വന്ന് മമ്മയെ ചേർത്ത പിടിച്ച് ഒരു കാര്യം പറഞ്ഞു അത് കേട്ടപ്പോൾ തന്നെ മമ്മി തലകറങ്ങി വീണു.
തുടരും........
💬 Comments
View all comments