0%

Chapter Title : അവൾ അനുപമ 2 [രുദ്രാ]

Author : Kambikathakal Read All Parts 672

എന്നെ ഒന്ന് നോക്കി..  പിന്നെ മുന്നിൽ ഇറങ്ങി നടന്നു...

ഞാൻ അവളുടെ പിന്നാലെ നടന്നു...
നടക്കുമ്പോൾ അവളുടെ പനംകുല പോലുള്ള മുടി ആണ് എന്റെ ശ്രദ്ധയിൽപെട്ടത്.. അത് അങ്ങനെ നീണ്ടു നിവർന്ന് അരക്കെട്ട് കഴിഞ്ഞു നിതംബം മറക്കുന്നു... ഞാൻ മുകളിൽ നിന്നും താഴേക്ക് ഒന്ന്  അവളെ സ്കാൻ ചെയ്തു.... പിന്നെ അവളുടെ തലമുകളിൽ കൂടെ സൈഡിലേക്ക് ഒന്ന് പാളി നോക്കി..... അവളുടെ ചെവി മിക്കവാറും മറച്ചിരുന്നു.....

സൈഡിലൂടെ ചരിഞ്ഞു നോക്കിയത് കൊണ്ടാകും ഞാൻ  അവളുടെ  ചെവിയിൽ ഒരു കുഞ്ഞു സ്വർണ്ണത്തിന്റെ കമ്മൽ കണ്ടത് ...... കൂടെ അവളുടെ കഴുത്തിൽ ഞാൻ അണിഞ്ഞിരുന്ന  ചെയിൻ കൂടെ കാണാൻ പറ്റി......

ഹും....

ഇന്നലെ വരെ...... അഞ്ചാറു കൊല്ലം ആയി......
എന്റെ കഴുത്തിൽ കിടന്ന ആൾ അണ്....  ഒരു മടിയും ഇല്ലാതെ അവളുടെ കഴുത്തിൽ കിടക്കുന്ന കണ്ടോ........?

ഞാൻ മനസ്സിൽ ഞാൻ പരിഭവവം പറഞ്ഞപ്പോൾ.......

എന്റെ മനസ്സ്........എന്നോട് തന്നെ....

അതിനെന്താ.....

ഇതും നിനക്കായ്...... കരുതി വച്ചതല്ലേ..?

ഇന്നലെ തന്നെ നിന്നെ അവിടെ എത്തിച്ചതും.... ബാക്കി നടന്ന കാര്യങ്ങൾ നടന്നതും നിനക്ക് വേണ്ടി അല്ലെ......?

ഹാ ശെരിയാമെല്ലോ....?

ഞാൻ ഒന്ന്  കൂടെ അവളെ നോക്കി....

അതെ സമയം തന്നെ അവൾ നിന്ന് എന്നെ തിരിഞ്ഞു നോക്കി....

ഈശ്വര  .......

ഞാൻ അവളെ സ്കാൻ ചെയ്തത് അവൾ ശ്രെധിച്ചിട്ടുണ്ടാകുമോ.....
അയ്യേ...... ഛെ.....
മോശം ആയിപ്പോയി..... വേണ്ടായിരുന്നു.... ഇങ്ങനെ നോക്കണ്ടായിരുന്നു ......
അല്ലങ്കിലും പെണ്ണുങ്ങൾക്ക്‌ പിന്നിലും കണ്ണുണ്ടെന്നു പറയുന്നത് വെറുതെ അല്ല .....

ഞാൻ അവളുടെ  മുഖത്തേക്ക് നോക്കി... കണ്ണുകൾ കൊണ്ട് അവളോട്‌ എന്താ....
എന്ന്

💬 Comments

View all comments