0%

Chapter Title : അവൾ അനുപമ 2 [രുദ്രാ]

Author : Kambikathakal Read All Parts 670

നോക്കി....

അപ്പോഴേക്കും അമ്മ അടുത്തെത്തി... വേഗം അമ്പലത്തിൽ  പോയിട്ടു വാ....

വാ ...... മോളെ.... അമ്മ അവളെയും കൂട്ടി
അകത്തേക്ക് പോയി....

നീ ചായ കുടിക്കുമ്പോളേക്കും ഞാൻ ഇവളെ ഒന്ന് അണിയിച്ചൊരുക്കിക്കാട്ടെ....
അമ്മ പോകുന്ന വഴി എന്നോട് പറഞ്ഞു...

ഞാൻ ചായകുടിച്ച്. കഴിഞ്ഞപ്പോഴേക്കും
അമ്മയും അവളും വന്നു... ഞാനും അവളും മുറ്റത്തേക്ക് ഇറങ്ങി.... ഒന്ന് പിന്നിലേക്ക്‌ നോക്കി...

അച്ഛനും അമ്മയും പിന്നിൽ നിന്നും ഞങ്ങളെ നോക്കി നിൽക്കുന്നു...

അച്ഛനും അമ്മയും വരുന്നില്ലേ.....?
ഞാൻ ചോദിച്ചു...

അമ്മ.  ..,.ഇല്ല നിങ്ങൾ പോയിട്ടു വാ....

എല്ലാർക്കും കൂടെ പോകാമായിരുന്നു...
അമ്മ ചിരിച്ചുകൊണ്ട്.... സാരമില്ല ഇന്ന് നിങ്ങൾ പോയിട്ടു വാ....

ഞാൻ നടന്നു.. പിന്നാലെ അവളും...

ടാ  ........  നീ.....  ബൈക്ക് എടുക്കുന്നില്ലേ....?

ഇല്ല.... ഇതിലെ ഷോർട് കട്ട്‌ അടിക്കാം..

ബൈക്കിന് ചുറ്റി വളഞ്ഞു പോകണ്ടേ...

ഹാഹാ  ശെരി എന്നാ.... പോയിട്ടു വാ...

ഞാൻ അവളോട് എന്തെങ്കിലും സംസാരിക്കാമല്ലോ എന്ന് കരുതിയാണ് ബൈക്ക് ഒഴിവാക്കിയത്....

ഞാൻ കുറച്ചു നടത്തതിന്റെ സ്പീഡ് കുറച്ചു അപ്പോൾ അവൾ എനിക്ക് ഒപ്പം എത്തി....

നീ....... ചായകുടിച്ചോ.....?

ഹാ.....

നിനക്ക് സാരി ഉടുക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട്.....?

അത് അമ്മ ഉടിപ്പിച്ച് തന്നതാ....

ആണോ...

ഈ സാരി... ഇന്നലെ വാങ്ങിയതാണോ...?

ഹാം.....

അപ്പൊ ബ്ലാഉസ്‌....

അത് ഉഷേച്ചി..  തയ്ച്ചു തന്നു...

ഏതു... നമ്മുടെ അയൽ വക്കത് ഉള്ള...?

ഹാം.....

അമ്മയുടെ അയല്പക്കത്തെ സ്നേഹം....
മരുമോൾക്ക് ഒന്നും ഇടാൻ ഇല്ല പറഞ്ഞുകാണും........

ദാ....  ഈ വഴി... പോകാം...
റോഡിൽ നിന്നും ഒരു ഇടവഴി ചൂണ്ടി ഞാൻ പറഞ്ഞു....

അവൾ 

💬 Comments

View all comments