0%

Chapter Title : അവൾ അനുപമ 2 [രുദ്രാ]

Author : Kambikathakal Read All Parts 670

ഡ്രസ്സിങ് ടേബിൾന് മുകളിൽ എടുത്തു വെച്ചിട്ടുണ്ട്...

എനിക്കെന്തോ... അത് വളരെ ഇഷ്ട്ടമായി

ഞാൻ ഡ്രസ്സ്‌ ഒക്കെ  മാറ്റി  താഴേക്ക് എത്തിയപ്പോൾ അവൾ ഒരു കപ്പ്‌ ചായയും ആയി സിറ്ററൗട്ടിലേക് പോകുന്നതാണ് കണ്ടത്...  ഞാനും പിന്നാലെ പോയി...

അച്ഛാ...... ചായ.....
ആഹാ മോളു ആണോ കൊണ്ട് വന്നത്..

അമ്മ എവിടെ...?
അമ്മ കിച്ചണിൽ ഉണ്ട്....അച്ഛാ...
സാധാരണ അവൾ ആണ് ചായയും ആയി വരാറ്.... അത് കൊണ്ട് ചോദിച്ചതണ്.,...
അമ്മയാ പറഞ്ഞത് അച്ഛന് ചായ കൊണ്ട് കൊടുക്കാൻ....

ഉം...

മോള് എങ്ങോട്ടാ... രാവിലെ തന്നെ...

അത് അമ്മ പറഞ്ഞു ഒന്ന് അമ്പലത്തിൽ പോയിട്ടു വരാൻ....

അച്ഛൻ..... ഒറ്റക്കോ....? അമ്മ വരുന്നുണ്ടോ കൂടെ...?

അല്ല... രഞ്ജു ഏട്ടൻ കൂടെ  ഉണ്ട്....

ഹാം... അതിനു അവൻ എണീറ്റിട്ടുണ്ടോ...? 9 മണിയാകും അവൻ എണീക്കാൻ...നീ ഇന്ന് പോയത് തന്നെ....

അല്ല...  അച്ഛാ..... രഞ്ജുവേട്ടൻ കുളിക്കുന്നുണ്ട്‌.....

ആണോ...  ആഹാ എന്നാ നിങ്ങള് പോയിട്ടു വാ...

തലയാട്ടി.. അവൾ തിരിഞ്ഞു നടന്നതും...

ഞാൻ ഓടി...... സ്റ്റൈർ ന്റെ അവിടേക്ക്...

എന്താടാ...
എങ്ങോട്ടാ നീ ഈ കിടന്ന് ഓടുന്നത്... നിനക്ക് ഒന്ന് പതുക്കെ നടന്നാൽ എന്താ... ഇപ്പോൾ നീ എന്നെ ഇടിച്ചു  താഴെ ഇട്ടായിരുന്നെല്ലോ....

അമ്മ അതും പറഞ്ഞു കിച്ചനിലേക്ക് പോയി.....

അവൾ നടന്ന് വന്നു എന്റെ മുന്നിലൂടെ കിച്ചനിലേക്ക് പോയി....

ഛെ  ... അവൾ കണ്ടു കാണുമോ...
എയ് ഉണ്ടാവില്ല...

ചായ.....

ഇതും ആലോചിച്ചു..... നിൽക്കുമ്പോൾ
കയ്യിൽ ഒരു കപ്പ്‌ ചായയും ആയി അവൾ
എന്റെ മുന്നിൽ നിക്കുന്നു....

ഹാ.. വേഗം കപ്പ്‌ വാങ്ങി...  അവളെ ഒന്ന്

💬 Comments

View all comments