0%

Chapter Title : അവൾ അനുപമ 2 [രുദ്രാ]

Author : Kambikathakal Read All Parts 316

അവൾ അനുപമ 2

Aval Anupama Part 2 | Author : Rudra

[ Previous Part ] [ www.kkstories.com ]


ആരോ.....  തട്ടിവിളിക്കുന്ന പോലെ തോന്നി... ഞെട്ടി....... ഉറക്കത്തിൽ നിന്നും ഉണർന്ന ഞാൻ  കണ്ണ് മിഴിച്ച് നോക്കി....

ആരാ......?

കാൽക്കൽ  ഭാഗത്ത്‌  നിന്നും ആരോ എന്നെ മിഴികൾ കൂർപ്പിച്ചു നോക്കി നിൽക്കുന്നത് ഞാൻ കാണുണ്ട്.....

ഞാൻ ഒന്ന് കൂടെ കണ്ണ് തിരുമ്l ഒന്നുകൂടെ നോക്കി....

അപ്പോൾ ആണ് ആളെ മനസ്സിലായത്....

ഒരു സെറ്റ് സാരി ഒക്കെ ചുറ്റി അവൾ മുന്നിൽ നില്കുന്നുണ്ട്... കയ്യിൽ ഒരു തോർത്തും ഉണ്ട്.......

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി... ആ കണ്ണുകൾ എന്നെ അവളിലേക്ക് വലിച്ചടിപ്പിക്കുന്ന പോലെ തോന്നി......  അവൾ ആണെങ്കിൽ ഞാൻ ചോദിച്ചത് വിശ്വാസം അകാത്തെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്....

സോറി..... സോറി....

എന്താ.......?

അവൾ എന്നെ തന്നെ നോക്കി.. ഒരു നിമിഷം അങ്ങനെ നിന്ന്

അത്  .. ... .  ...  അമ്മ പറഞ്ഞു... അമ്പലത്തിൽ പോയിട്ടു വരാൻ....

ഹാം  .....

കയ്യിൽ ഉള്ള തോർത്ത്‌ എനിക്ക് നീട്ടി...
അതും വാങ്ങി ഷോൾഡറിൽ ഇട്ട്....

ഞാൻ എണീറ്റ്  പുതപ്പു ഒക്കെ മടക്കി....

കംഫേർട് ബ്ലാങ്കറ്റ് മടക്കി വെക്കുമ്പോൾ

അവൾ...  ഞാൻ ചെയ്തോളാം...

ഓ.... സാരമില്ലന്നെ... കഴിഞ്ഞു....

റെഡി ആയിക്കോ....ഞാൻ ഇപ്പോൾ വരാം...

വേഗം ബാത്‌റൂമിലേക്ക് നടന്ന്... കുളിയെല്ലാം കഴിഞ്ഞു...  ഞാൻ വന്നപ്പോൾ എനിക്ക് മാറ്റാൻ ഉള്ള  സ്വർണ്ണ കര ഉള്ള കസവിന്റെ മുണ്ടും ഷെർട്ടും മടക്കി വെച്ചത് അവൾ വാർ ബോർഡിൽ നിന്നും എടുത്തു ഡ്രസ്സിങ് ടേബിൾന് മുകളിൽ എടുത്തു വെച്ചിട്ടുണ്ട്...

എനിക്കെന്തോ... അത് വളരെ ഇഷ്ട്ടമായി

ഞാൻ ഡ്രസ്സ്‌ ഒക്കെ  മാറ്റി  താഴേക്ക് എത്തിയപ്പോൾ അവൾ ഒരു കപ്പ്‌ ചായയും ആയി സിറ്ററൗട്ടിലേക് പോകുന്നതാണ് കണ്ടത്...  ഞാനും പിന്നാലെ പോയി...

അച്ഛാ...... ചായ.....
ആഹാ മോളു ആണോ കൊണ്ട് വന്നത്..

അമ്മ എവിടെ...?
അമ്മ കിച്ചണിൽ ഉണ്ട്....അച്ഛാ...
സാധാരണ അവൾ ആണ് ചായയും ആയി വരാറ്.... അത് കൊണ്ട് ചോദിച്ചതണ്.,...
അമ്മയാ പറഞ്ഞത് അച്ഛന് ചായ കൊണ്ട് കൊടുക്കാൻ....

ഉം...

മോള് എങ്ങോട്ടാ... രാവിലെ തന്നെ...

അത് അമ്മ പറഞ്ഞു ഒന്ന് അമ്പലത്തിൽ പോയിട്ടു വരാൻ....

അച്ഛൻ..... ഒറ്റക്കോ....? അമ്മ വരുന്നുണ്ടോ കൂടെ...?

അല്ല... രഞ്ജു ഏട്ടൻ കൂടെ  ഉണ്ട്....

ഹാം... അതിനു അവൻ എണീറ്റിട്ടുണ്ടോ...? 9

💬 Comments

View all comments