0%

Chapter Title : അവൾ അനുപമ 2 [രുദ്രാ]

Author : Kambikathakal Read All Parts 676

അമ്മ പറഞ്ഞു.....അവനു ഏറ്റവും ഇഷ്ട്ടം ആണ്.,....ആ അമ്പലത്തിലെ നെയ്‌ പായസം....

എന്റെ കൂടെ വരുന്ന ദിവസങ്ങളിൽ......
ആ നെയ്‌ പായസം വാങ്ങിത്തരാം...... എന്ന് പറഞ്ഞാണ് ഞാൻ അവനെ കൂട്ടി കൊണ്ട് പോകാറ്...

പക്ഷെ അത് വീട്ടിൽ എത്താറില്ല കേട്ടോ....? അതിനുമുന്നേ അവൻ അത് കഴിച്ചു തീർക്കും.,. അതാണ് അവന്റെ ശീലവും.........

അവൾ എന്നെ ഒന്ന് നോക്കി.......
ഞാൻ ഒന്ന് ചിരി വരുത്തി  വേഗം വീടിനു ഉള്ളിലേക്ക് പോയി.....

അച്ഛൻ എവിടെ അമ്മേ...?

ആ രജിറ്റർ ഓഫീസിൽ നിന്നും ആരോ വിളിച്ചിരുന്നു... അങ്ങോട്ട് പോയതാണ്...

എന്താന്ന്  അറിയില്ല....

വാ ചായ കഴിക്കാം....

അമ്മ കഴിച്ചില്ലേ...?

ഇല്ലെടാ..... നിങ്ങള് വന്നിട്ട് ഒരുമിച്ച് കഴിക്കാം എന്ന് കരുതി... എല്ലാം എടുത്തു വെച്ചിട്ടുണ്ട്....  രണ്ടാളും വേഗം വാ....

ചായ കഴിച്ച് എഴുനേറ്റ് സിറ്ററൗട്ടിൽവന്നിരുന്നു....

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു....

എന്തോ ടെൻഷൻ ഉള്ള പോലെ തോന്നി...

അച്ഛൻ എന്നെ ഒന്ന് നോക്കി...

നീ വന്നേ...

എന്താ... അച്ഛാ.... എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

അപ്പോഴേക്കും അമ്മ അങ്ങോട്ട്‌ വന്നു...

പിന്നാലെ അവളും....

എന്താ രവിയേട്ടാ..... മുഖം എന്താ വല്ലാതെ ഇരിക്കുന്നത്.... എന്തിനാ അവിടെ നിന്നും വിളിച്ചത്.... എന്തെങ്കിലും പ്രശ്നം ഉണ്ടോ....?

അത്  ആ ചെറിയ ഒരു പ്രശ്നം ഉണ്ട്....

വിവാഹം രജിറ്റർ ചെയ്യാൻ കഴിയില്ല...

അവൾക്ക് 17 കഴിഞ്ഞിട്ടേ ഉള്ളു...

അമ്മ.... അപ്പൊ ഇനി എന്താ ചെയ്യാ.....?

എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ....?

ആരെങ്കിലും കംപ്ലയിന്റ് ചെയ്താൽ.. ഇവനെതിരെ...കേസ് വരും... വന്നാൽ എന്തെല്ലാം കേസ് വരും എന്ന് പറയാൻ പറ്റില്ല....

അയ്യോ ഇനി എന്താ ചെയ്യാ..

💬 Comments

View all comments