0%

Chapter Title : അവൾ അനുപമ 2 [രുദ്രാ]

Author : Kambikathakal Read All Parts 677

സാരമില്ല നമുക്ക് നോക്കാം...  ഞാൻ നമ്മുടെ  രാജീവ് നോട് കാര്യം പറഞ്ഞിട്ടുണ്ട്... അവളുടെ അവിടെത്തെ പോലീസ് സ്റ്റേഷനിലും കേസ് എന്തെങ്കിലും വന്നാൽ രജിസ്റ്റർ ചെയ്യരുത്... പുറത്തു നിന്നും സംസാരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. നമ്മളുടെ വക്കീലിനോടും കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് വേണ്ടത് നോക്കിയിട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്....

അയ്യോ.. നമ്മളുടെ മോനെ പോലീസ് കൊണ്ടുപോകുമോ...  രവിയേട്ടാ...?

Hy.....അങ്ങനെ ഒന്നും ഉണ്ടാകില്ല.....

നമുക്ക് നോക്കാം...  ഇനി അങ്ങനെ എന്തെങ്കിലും വരുകയാണെങ്കിൽ നമുക്ക് അവരെ ഇവിടെ നിന്നും മാറ്റാം....

എങ്ങോട്ട്...? എങ്ങോട്ടാ രവിയേട്ട....?

അത് ഡൽഹിയിൽ ഉള്ള  എന്റെ കസിൻ ഇല്ലേ അവിടെക്കു... നോക്കട്ടെ.... പേടിക്കേണ്ട....?  നമുക്ക് അവരുടെ വീട്ടുകാരും ആയി ഒന്ന് ചർച്ച ചെയ്യാൻ  ഉള്ള  കാര്യങ്ങൾ ഏർപ്പാടക്കാൻ പോലീസിൽ ഉള്ള രാജീവ്നോട് പറഞ്ഞിട്ടുണ്ട്....

ഇതും പറഞ്ഞു അച്ഛൻ അമ്മയുടെയും എന്റെയും അവളുടെയും നേരെ നോക്കി...

അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞിട്ടുണ്ട്...

ഞാൻ കാരണം എല്ലാർക്കും ബുദ്ധിമുട്ടായി അല്ലേ...? ഞാൻ ഒരു ബാധ്യത ആയില്ലേ...? ഞാൻ തിരിച്ചു പൊയ്ക്കോളാം.... അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു...

അവളോട് എന്ത് പറയണം എന്ന് അറിയാതെ എല്ലാരും കുഴങ്ങി...

അയ്യോ....എന്താ മോളെ നീ ഇങ്ങനെ ഒക്കെ പറയുന്നത്.....

നീ അവന്റെ കൂടെ ഉറച്ചു നിൽക്കുമല്ലോ അല്ലെ..?  മോള് വീട്ടുകാരുടെ സമ്മർദ്ധത്തിൽ വഴങ്ങി... ഇവന് എതിരെ നിൽക്കില്ലല്ലോ അല്ലെ...? മോളെ ഞങ്ങൾക്ക് വിശ്വസിക്കാമെല്ലോ അല്ലെ...

അതെ അച്ഛാ... എന്റെ സങ്കടം കണ്ടിട്ട്  അവിടുന്ന് എന്നെ കൂട്ടികൊണ്ട് വന്ന ഈ അമ്മേയെയും രഞ്ജു ഏട്ടനും എതിരെ ഞാൻ ഒരിക്കലും നിൽക്കില്ല...അത് ആരൊക്ക എന്തൊക്ക പറഞ്ഞാലും...

ഞാൻ കാരണം ഈ വീട്ടിലുള്ളവർ വിഷമിക്കണ്ട

💬 Comments

View all comments