0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.6K

കൊണ്ട് അയാളുടെ കൈക്ക് ഒരു അടി കൊടുത്തതും അയാളുടെ എന്റെ കഴുത്തിലെ പിടി അയഞ്ഞതും

അയാളുടെ  കൈപ്പത്തി പിടിച്ചു ഞാൻ ഞേരിച്ചുടച്ചു... അയാൾ വേദകൊണ്ട് അലറി രണ്ടടി പിന്നോട്ട് വലിഞ്ഞു....

കൈ കുടഞ്ഞു...വീണ്ടും അയാൾ എന്റെ നേരെ കൈ ഉയർത്തി അടിക്കാൻ നോക്കിയതും ആ കയ്യിൽ കയറി പിടിച്ച് തിരിച്ചെതും അയാൾ വേദന കൊണ്ട് അലറി..എനിക്ക് പുറം തിരിഞ്ഞു മുന്നിൽ നിന്നു... കൈ ഒന്നയച്ചതും അയാൾ കുതറി രണ്ടടി മുന്നോട്ട് വെച്ചതും... ഞാൻ കാലുയർത്തി അയാളുടെ പുറത്ത് ആഞ്ഞു ഒരു ചവിട്ടു കൊടുത്തു... അതിന്റെ ഫോഴ്‌സിൽ അയാൾ  വെച്ച് വെച്ച് ചുമരിൽ പോയി മുഖം അടച്ചു വീണു...

അയാൾ വീണ്ടും എണീറ്റു വന്നു എന്നെ തല്ലാൻ കൈ ഓങ്ങിയതും കയ്യിൽ പിടിച്ച്
ഞാൻ അയാളെ നോക്കി...

കുറേ നേരമായി നീ ഇത് തുടങ്ങിയിട്ട്...

നീ എന്താ കരുതിയത്... കള്ള് കുടിച്ച് എന്തും ചെയ്യാം എന്നോ...

ആരും ചോദിക്കില്ല എന്നോ...?

ഇന്ന് നിന്റെ അവസാനം ആണ്...  ഒരു അഞ്ചേട്ടണം അങ്ങ് കിട്ടി എന്റെ കയ്യിൽ നിന്നും അതിന് ശേഷം നെഞ്ചത്ത് ആഞ്ഞു ഒരു ചവിട്ടു  കൊടുത്തതും അയാൾ  പത്തടി മാറി ഉരുണ്ടു മറഞ്ഞു വീണു... രണ്ടുമൂന്നു വട്ടം എണീക്കാൻ നോക്കിയതും വീണ്ടും താഴേക്കു വീണു അവിടെ കിടന്നു...

എനിക്ക് കലി അടങ്ങിയില്ല....

ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു..
കമഴ്ന്നു കിടക്കുന്ന അയാളുടെ കൈ പിടിച്ച് ഓടിച്ചു.....

വേദന കൊണ്ട്...അയാൾ അലറി കരഞ്ഞു.  ....

വലിച്ചു മലർത്തി കിടത്തി....
കഴുത്തിൽ കാൽ വെച്ചമർത്തിയതും അയാൾ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി..

💬 Comments

View all comments