0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

ഭാര്യ അല്ലെ...?

ഏത്.....  കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന..?

ആ അതെ.  അത് അവരുടെ മകനും കൂട്ടുകാരും ആണെല്ലോ...? ഞാൻ കാണാറുള്ളതല്ലേ...

അവന്റെ കല്യാണം ആണോ...?

ഏതാണ് ആ പെൺകൊച്ച്..? എവിടെ ഉള്ളതാ....?

രവി ഇല്ലല്ലോ കൂടെ...?

നല്ല ഗഭീരം ആയി നടക്കേണ്ട കല്യാണം ആണെല്ലോ...

എന്താ ഇപ്പോൾ ഇങ്ങനെ....?

നൂറു ചോദ്യങ്ങൾ അവർ തമ്മിൽ ചോദിക്കുന്നുണ്ട്...

ഒരു കാര്യം എനിക്ക് വ്യക്തമായി എന്റെ കല്യാണം ഇപ്പോൾ കാട്ടുതീ പോലെ നാട്ടിൽ അറിയും.

അങ്ങോട്ട് ശ്രദ്ധിക്കാതെ ഞങ്ങൾ വേഗം വണ്ടിക്കരികിൽ എത്തി.. അല്ലങ്കിൽ അവരുടെ നൂറു ചോദ്യത്തിന് ഉത്തരം നൽകേണ്ടി വരും....

അവിടെന്ന് വീട്ടിലും എത്തി...

അമ്മ ഒരു നിലവിളക്കും കത്തിച്ചു വന്ന് അവളുടെ കയ്യിൽ കൊടുത്തു ഞങ്ങളെ വീട്ടിലേക്കു കയറ്റി...

കൂട്ടുകാർ.....  ടാ  എന്നാ ഞങ്ങൾ ഇറങ്ങട്ടെ വൈകിട്ട് വരാം... അത്യാവശ്യം ഉണ്ട്....  കാർ ഇവിടെ ഇട്ടിട്ടുണ്ട്...

വേണ്ടടാ.. ബൈക്ക് ഇട്ടാൽ മതി കാർ നിങ്ങൾ കൊണ്ട് പൊയ്ക്കോ... നിങ്ങള് 4 പേര് ഉള്ളതല്ലേ... എന്നാ ശെരി..

ആ......പിന്നെ  എന്റെ ബൈക്ക് അവിടെ ആണ് ഉള്ളത് നിങ്ങൾ അത് ഒന്ന് എടുത്തു ഇവിടെ എത്തിക്കണേ... ഇതാ ചാവി.. വണ്ടി ഉള്ള സ്ഥലവും പറഞ്ഞു കൊടുത്തു... ശെരി വൈകിട്ട് കാണാം.. നിങ്ങൾ റസ്റ്റ്‌ എടുക്ക്....

ഇവന്മാര് എന്താ വേഗം പോയത്..?

അച്ഛൻ വരുന്നതിനു മുന്നേ മുങ്ങിയതാണോ..?

ഹാ വൈകിട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ...? നോക്കാം..

ഇന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചു സോഫയിൽ ഇരുന്നു...

എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അറിയില്ല...  അമ്മ വന്നു തലയിൽ തലോടിയപ്പോൾ ആണ്

💬 Comments

View all comments