Chapter Title : അവൾ അനുപമ [രുദ്രാ]
കണ്ണ് തുറന്നത്..
നീ ഇത് കുടിക്ക്... ജൂസ് തന്ന് അമ്മ പറഞ്ഞു...
ഞാൻ ഭക്ഷണം വേഗം ഒരുക്കട്ടെ..
പിന്നെ ആ കുട്ടിക്ക് ഇടാൻ ഇവിടെ ഡ്രസ്സ് ഒന്നും ഇല്ല..വരുമ്പോൾ ഇട്ട ഡ്രസ്സ് ആണ് ആകെ ഉള്ളത്... ഊണ് കഴിച്ചിട്ട് അവൾക്കു കുറച്ച് ഡ്രസ്സ് എടുക്കണേ...
ഞാൻ അമ്മയോട്... അവൾ എവിടെ..?
അവൾ കുളിക്കുന്നുണ്ട്... മാറാൻ നിന്റെ ട്രാക്ക് പാന്റും ടീഷർട്ടും കൊടുത്തിട്ടുണ്ട്..
എന്റേത് അവൾക്കു പറ്റില്ലല്ലോ..ഇവിടെ അവൾക്കു പാകമായ ഡ്രസ്സ് ഒന്നും ഇല്ലല്ലോ..? ഞാൻ അടുക്കളയിലേക്ക് ചെല്ലേട്ടെ...
ഞാൻ ജൂസ് കുടിച്ച് കണ്ണുകൾ അടച്ച് അവിടെത്തന്നെ ഇരുന്നു...
ടാ... രഞ്ജു..... വാ...വന്ന് ഊണ് കഴിക്കു..
ഞാനും അമ്മയും അവളും കൂടെ ഊണ് കഴിച്ചു... അവൾ എന്റെ ഡ്രസ്സ് ആണ് ധരിച്ചിരുന്നത്...
ഞാൻ അവളെ ഒന്ന് നോക്കി..
തല താഴ്ത്തി ഭക്ഷണം കഴിക്കുന്നുണ്ട്...
അമ്മ അവളോട് കഴിക്കു മോളെ... ഇതുകഴിക്കു....അത് കഴിക്കു ഭക്ഷണം ഇഷ്ട്ടം ആയില്ലേ... എരിവ് കൂടുതൽ ഉണ്ടോ... അവൾ തലകുലുക്കുന്നുണ്ട്.. മൂളുന്നുണ്ട്.. തല ആട്ടുന്നുണ്ട്... ഞാൻ വേഗം കഴിച്ച് സോഫയിൽ വന്നിരുന്നു....
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അവളെയും കൂട്ടി വന്നു.. അവൾ ഒരു ചുരിദാർ ഉടുത്ത് ഭംഗിയായി ഒരുങ്ങിയിട്ടിയുണ്ട്...
രഞ്ജു.. നീ ഇവളെയും കൂട്ടി കുറച്ച് ഡ്രസ്സ് എടുത്തിട്ട് വാ..
അമ്മ വരുന്നില്ലേ.....?
ഇല്ല നിങ്ങൾ പോയാൽ മതി... എനിക്ക് ഇവിടെ കുറച്ച് ജോലി ഉണ്ട്.. പിന്നെ ബൈക്ക് അല്ലെ ഇവിടെ ഉള്ളു... നിങ്ങൾ പോയിട്ടു വാ...
ഇതേ അടുത്ത വീട്ടിലെ അഞ്ജലിയുടെ ചുരിദാർ ആണ്.. അവളുടെ ഡ്രസ്സ് ഏകദേശം ഇവൾക്ക് പാകമാകും തോന്നി.. അതുകൊണ്ട്
💬 Comments
View all comments