0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

കുറേ ചുരിദാർ വാരി ഇടീച്ച്
അവളോട്‌ സെലക്ട്‌ ചെയ്തോളാൻ പറഞ്ഞപ്പോൾ പ്രെത്യകിച്ചു അഭിപ്രായം ഒന്നും ഇല്ലാതിരുന്ന അവൾക്ക് ഞാൻ തന്നെ 4 പാർട്ടി വെർ സെലക്ട് ചെയ്തു...
അതിന്റ വില നോക്കി അവൾ പതുക്കെ എന്നോട് പറഞ്ഞു ഇത്ര വില ഉള്ളതൊന്നും വേണ്ട... ആകെ പറഞ്ഞത് അതായിരുന്നു...
വേറെ എന്തെങ്കിലും...?  വേണോ sir

സാരി ഒന്ന് വേണം...

സെറ്റ് സാരി  കസവിന്റെ കര ഉള്ളത്...

നീ സാരി ഉടുക്കാറുണ്ടോ...? അറിയുമോ ഉടുക്കാൻ..? ഞാൻ അവളോട്‌ ചോദിച്ചു..

അവൾ ഇല്ലാ...
സ്റ്റാഫ് എന്നെ ഒന്ന് നോക്കി...
ഞാൻ വേണം
സാരി സെക്ഷൻ ചെന്നപ്പോൾ അവിടുന്ന് ഒരു പ്ലെയിൻ കസവിന്റ സാരി എടുത്തു...
ആ സ്റ്റാഫ് കണ്ണാടിയുടെ മുന്നിൽ നിർത്തി ഒന്ന് ചെറുതായി ഉടുപ്പിച്ചു കാണിച്ചു... എന്നിട്ട് എന്നെ നോക്കി
ഇത് മതി...
അപ്പോൾ ആണ് ഡെമോയിൽ ഒരു grape color സാരി എന്റെ കണ്ണിൽ പെട്ടത് അതും ഉടുപ്പിച്ചു നോക്കി വാങ്ങി.. പിന്നെ വേറെ രണ്ട് കളർ കൂടെ വാങ്ങി അതിന്റ ബ്ലൗസും..
സാധാരണ വീട്ടിൽ ഇടാനുള്ളതും.. ചുരിതാരും വാങ്ങി
വേറെ എന്തെങ്കിലും..?

ഞാൻ സ്റ്റാഫിനോട് ബ്രായും പാന്റിയും... അവളെ സ്റ്റാഫിന്റ കൂടെ അയച്ചു.....
ഏല്ലാം ബില്ല് ആക്കി... പുറത്ത് വന്നു
നേരെ ഫാൻസി 4 ജോഡി ചെരുപ്പും... കുറച്ച് ഫാൻസിയും
ഏല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ 5.30 മണി ആയി.....

അമ്മ പൂമുഖത്തു കാത്ത് നിൽക്കുന്നുണ്ടായിരുന്നു... കൂടെ അയൽവക്കത്തു ഉള്ള നാലഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു..... അവരും കാര്യം അറിഞ്ഞു വന്നതാണ്.....

ഇതാണല്ലേ.... മരുമകൾ.....

ടാ......  അവൾക്കു വേണ്ടത്

💬 Comments

View all comments