Chapter Title : അവൾ അനുപമ [രുദ്രാ]
നല്ലണം നോക്കണേ... നോക്കുമല്ലോ...? അല്ലെ..? ഇല്ലങ്കിൽ നിന്റ പൊറം ഞങ്ങൾ പൊളിക്കും... ഹാ....
ഇത് കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു...
ദീപം........
ദീപം.....
അവൾ ഒരു നിലവിളക്കും ആയി അങ്ങോട്ട് കയറി വന്നു... വിളക്ക് വെച്ച് അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു.. തിരിഞ്ഞു നടക്കാൻ തുടങ്ങിയതും....
ടാ......നീ..... ഞങ്ങളെ ഒന്നും പരിചയപ്പെടുത്തുന്നില്ലേ..?
ഇത് കേട്ടതും ഡോർ സൈഡിൽ ചാരി അവൾ അവിടെ നിന്നു....
ഞാൻ അവളുടെ അടുത്തേക്ക് നടന്നു.....
ഇത് എന്റെ കൂട്ടുകാർ ആണ്...
നാലു പേരുടെയും പേര് പറഞ്ഞു.. പരിചയപ്പെടുത്തി...
ഈശ്വരാ.... ഞാൻ എന്ത് പറഞ്ഞു പരിചയപ്പെടുത്തും... 3 മണിക്കൂർ അവൾ കൂടെ ഉണ്ടായിട്ടും അവളുടെ പേര് പോലും ചോദിക്കാൻ മറന്നു പോയ എന്നെ ഞാൻ തന്നെ ശപിച്ചു....
ഇന്ന് ഇവനമ്മാർ എന്റെ പുറം പൊളിക്കും....
ഇത്...... ഞാൻ കുറച്ചു നേരം മൗനം പാലിച്ചപ്പോൾ...
.. ന്താടാ നിനക്ക് അവളെ പരിചയപ്പെടുത്താൻ ഒരു മടി...?
അവൾ വേഗം കൈകൾ കൂപ്പി.... എന്റെ പേര്......അനു....
ശെരിക്കും പേര് അനുപമ...
അപ്പോഴേക്കും അമ്മ വന്നു.. ടാ പിള്ളേരെ... നിങ്ങള് ചായകുടിച്ചോ....?
ഞാൻ ചായ എടുക്കട്ടെ.. എല്ലാർക്കും...?
ഓഹ്.......ആയിക്കോട്ടെ......അമ്മേ...
അമ്മ അവളെയും കൂട്ടി അകത്തേക്ക് പ്പോയി..
ഞങ്ങൾ അവിടെ ഇരുന്നു നാളെ തന്നെ രെജിസ്ട്രേഷൻ ചെയ്യാൻ ഉള്ള കാര്യങ്ങൾ വിളിച്ച് ഏർപ്പാടാക്കി...
അപ്പോൾ നാളെ രാവിലെ 10 മണിക്ക്.... രജിസ്ട്രർ ചെയ്യാം... ഓക്കേ അല്ലെ.. കൂട്ടുകാരൻ എന്നെ നോക്കി ചോദിച്ചു...
ഉം....
ഒരു ട്രെയിൽ ചായയും ആയി അവൾ മുന്നിലും... അമ്മ പലഹാരങ്ങൾ ആയി പുറകിലും വന്നു... എല്ലാവർക്കും അവൾ ചായ
💬 Comments
View all comments