0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

ആക്കിയിട്ടുണ്ട്... 10 മണിക്ക്...  ഡീറ്റെയിൽസ് ഓക്കേ അയച്ചിട്ടുണ്ട്... പേപ്പർ വർക്ക്‌ ഒക്കെ അവർ ചെയ്തു വെക്കാം എന്ന് പറഞ്ഞിട്ടുണ്ട്........

ഞാൻ വരുന്ന വഴിക്ക് പോലീസ് സ്റ്റേഷനിൽ ഒന്ന് കയറി... ഗോപിയോട് കാര്യങ്ങളുടെ ചെറിയ ഒരു ഡീറ്റെയിൽസ് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്... പിന്നെ MLA യോടും വക്കീലിനോടും...  എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്....

നിങ്ങൾ ഇരിക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം...  അച്ഛനും അമ്മയും അകത്തേക്ക് പോയി... കുറച്ച് നോരം അവിടെ നിന്ന് അവളും അകത്തേക്ക് പോയി... ഞാനും കൂട്ടുകാരും നാളത്തെ കാര്യങ്ങൾ ചർച്ച ചെയ്തു അവിടെ ഇരുന്നു....

കയ്യിൽ ഒരു കപ്പ്‌ ചായയും ആയി അച്ഛൻ വന്നു.. പുറകെ അമ്മയും...
ആരെയൊക്കെയോ വിളിച്ച് നാളത്തെ കാര്യങ്ങൾ ഒക്കെ ഏകദേശം രൂപം ആക്കി...

അച്ഛൻ അമ്മയോട്... ആ കുട്ടി എവിടെ...?

അമ്മ അവളെ മോളെ എന്ന് നീട്ടി വിളിച്ചു...
അവൾ പേടിയോടെ അമ്മയുടെ പുറകിൽ വന്നു നിന്നു...

അച്ഛൻ അവളെ അടുത്തേക്ക് വിളിച്ചു...
പേടിക്കണ്ട kto... കല്യാണം നാളെ രജിസ്റ്റർ ചെയ്യാം... എന്ത് വിഷമം ഉണ്ടെങ്കിലും എന്നോടോ അമ്മയോടോ പറയാം കേട്ടോ.... ഇത് നിന്റെ സ്വന്തം വീടാണ്... നിന്റെ സ്വന്തം അച്ഛനും അമ്മയും ആണ് കരുതിയാൽ മതി കെട്ടോ.... വേർതിരിച്ചു കാണണ്ട.....
സ്നേഹപൂർവ്വം അവളുടെ തലയിൽ ഒന്ന് തലോടി...
അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു... ആദ്യമായി ഒരു അച്ഛന്റെ സ്നേഹത്തോടെ ഉള്ള തലോടൽ അനുഭവിച്ചത് കൊണ്ടാണോ.. അറിയില്ല...

അവൾ തലയാട്ടി. തലകുനിച്ചു നിന്നു

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ...
അച്ഛൻ സോഫയിൽ ഇരുന്നു...

💬 Comments

View all comments