Chapter Title : അവൾ അനുപമ [രുദ്രാ]
ഒന്ന് വിളിക്കട്ടെ..
എല്ലാം പറയാൻ നിൽക്കണ്ട... ചുരുക്കി പറഞ്ഞാൽ മതി...
ഹാ....എന്നും പറഞ്ഞ്....അമ്മ ഫോണും വാങ്ങി മാറിനിന്നു സംസാരിച്ചു...
അ പ്പോഴേക്കും auto വന്നു.. ഞങ്ങൾ ഓട്ടോയിൽ കയറി വീട്ടിലേക്കു യാത്ര തിരിച്ചു.....
ആരും ഒന്നും സംസാരിച്ചില്ല...
അമ്മയും ടെൻഷനിൽ ആണ്.. ഞാനും ടെൻഷനിൽ ആണ്...
അച്ഛനോടും ബന്ധുക്കളോടും ഇതൊക്കെ എങ്ങനെ അവതരിപ്പിക്കും...?
ഇനി എന്നെ അവിടെന്ന് ചവിട്ടി പുറത്താക്കുമോ..?
അമ്മ അച്ഛനോട് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക..?
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി ആകെ വല്ലാത്ത ഒരു അവസ്ഥയിൽ മുന്നോട്ട് നോക്കി ഇരിക്കുന്നുണ്ട്...
എത്ര സമയം അങ്ങനെ ഇരുന്നെന്നോ...
എത്ര ദൂരം വണ്ടി മുന്നോട്ട് പോയെന്നോ മനസിലായില്ല....
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ആണ് ഞെട്ടി ചിന്തകളിൽ നിന്നും ഉണർന്നത്....
ടാ. .നീ... എവിടെ എത്തി....
ഞാൻ രജിസ്റ്റർ ഓഫീസിൽ വിളിച്ചു ചോദിച്ചിരുന്നു..
ഇന്ന് നടക്കില്ല.... നാളെയെ നടക്കു.... എന്നാ പറഞ്ഞത്....
പിന്നെ ഞാൻ നമ്മുടെ അമ്പലത്തിലെ പുഷ്പ്പൻ ചേട്ടനോട് ചോദിച്ചു...
അവിടെ രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്.. നീ അവരെയും കൂട്ടി അങ്ങോട്ട് വന്നോ....
ഞാൻ അമ്പലത്തിൽ പോയി ബാക്കി കാര്യങ്ങൾ ശെരിയാക്കാം... രണ്ടു പേരുടെയും id card വേണം കെട്ടോ....
Id കാർഡോ....? അതെന്തിനാണ്....
എന്റേത് എന്റെ കയ്യിൽ ഉണ്ട്...
അവളുടേത്....?
പെട്ടന്നാണ് ബൾബ് കത്തിയത്....
ഈശ്വരാ...
ഇവൾക്ക് 18 വയസ്സ് ആയിട്ടുണ്ടാകില്ലേ..?
ഭഗവാനെ........?
അകത്ത് കിടക്കേണ്ടി വരുമോ..?
ഞാൻ അമ്മയുടെ അടുത്തു ഇരിക്കുന്ന അവളെ ഒന്ന് നോക്കി... മുഖം അപ്പോളും വ്യക്തമായില്ല...
അമ്പലത്തിന്റെ അവിടെ എത്തിയതും ഒരു കാറിൽ കൂട്ടുകാർ വന്നിട്ടുണ്ട്...
ഒരാൾ അമ്പലത്തിന്റ കൗണ്ടറിൽ നിൽക്കുന്നുണ്ട്... ഞാൻ ബാക്കി മൂന്നു പേരുടെ അടുത്തേക്ക് നടന്നു......
ഹാ.. നീ.....എത്തിയോ... അതെ സമയം തന്നെ ഞാൻ വരുന്നത് കണ്ട കൂട്ടുകാരൻ കൗണ്ടറിൽ നിന്നും ഓടി എന്റെ അടുത്ത് വന്നു...
വേഗം.. വാ....
അവർ എവിടെ...?
അവരെ വിളിക്കു...
സമയം വൈകുന്നു....
ഞാൻ അവനെ ഒന്ന് നോക്കി...
നീ എന്താണ് നോക്കി നിൽക്കുന്നത്...
അവൻ എന്നെ....ഒന്ന് നോക്കി..
ഓട്ടോയുടെ അടുത്തേക്ക് പോയി...
ഓട്ടോയിൽ നിന്നും ഇറങ്ങിയ അമ്മയെ
💬 Comments
View all comments