0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

നിന്നാൽ  എനിക്ക് നിങ്ങളോടും അടിയുണ്ടാക്കേണ്ടിവരും..

ഇത് നിങ്ങളുടെ നാടാണ്.. നിങ്ങള്ക്ക് വേണമെങ്കിൽ കൂട്ടം ചേർന്ന് എന്നെ തോല്പിക്കാൻ കഴിയും... അടിച്ച് ഓടിക്കാൻ കഴിയും.....

പക്ഷെ ഞാൻ തിരിച്ചു വരുന്നത് അതിലും വലിയ കൂട്ടവും ആയിട്ടായിരിക്കും... ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു....

ആരും എതിര് പറയുകയോ... ഒന്നും ചോദിക്കുകയോ ഉണ്ടായില്ല.. എല്ലാവർക്കും ആ കുട്ടി അവിടെന്ന് രക്ഷപ്പെടട്ടെ എന്ന ചിന്ത ആണ് ഉള്ളത്എന്ന്  എനിക്ക് തോന്നി...

ഞാൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു... കൂടെ അമ്മയും
അവൾ തിരിഞ്ഞു നോക്കി... തിരിഞ്ഞു നോക്കി ആണ് നടക്കുന്നത്...

നടന്നു റോഡിൽ എത്തിയതും.. അമ്മ എങ്ങനെ പോകും... ബൈക്ക് ഇവിടെ നിന്നോട്ടെ... നമുക്ക് കൂട്ടുകാരെ കൊണ്ട് പിന്നേ എടുപ്പിക്കാം.... ഞാൻ വണ്ടി ഒരു സൈഡിൽ ഒതുക്കി നിർത്തി....

അവിടെ ഉള്ള ചേട്ടനോട് ഒരു വണ്ടി കിട്ടുമോ എന്ന് ചോദിച്ചു... അയാൾ ആരെയോ വിളിച്ച് ഒരു ഓട്ടോ അറേഞ്ച് ചെയ്തു തന്നു..... ഓട്ടോ ഇപ്പോൾ വരും എന്ന് പറഞ്ഞു...

ഞാൻ അതിന് ഇടക്ക് രണ്ട് കൂട്ടുകാരെ വിളിച്ച്... ചെറിയ ഒരു പ്രശ്നം ഉണ്ട്... ഒരു കല്യാണം register ചെയ്യണം ഇന്ന് തന്നെ... നീ ഒന്ന് പോയി അന്വേഷിച്ചു ഡീറ്റെയിൽസ് വിട്...
അവൻ ഇന്നോ p.. ആർക്കാണ് കല്യാണം.. എന്താ കാര്യം.. അതൊക്കെ ഞാൻ പറയാം നീ വീട്ടിലേക്കു വാ  നമ്മുടെ കൂട്ടുകാരോടും പറഞ്ഞേക്ക്...

ഞാൻ ഫോൺ കട്ട്‌ ചെയ്തതും... അമ്മ ഫോൺ ഒന്ന് നോക്കട്ടെ....

ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ..

എല്ലാം പറയാൻ നിൽക്കണ്ട... ചുരുക്കി പറഞ്ഞാൽ മതി...

ഹാ....എന്നും പറഞ്ഞ്....അമ്മ

💬 Comments

View all comments