0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

നീ.....എത്തിയോ... അതെ സമയം തന്നെ  ഞാൻ വരുന്നത്  കണ്ട കൂട്ടുകാരൻ കൗണ്ടറിൽ നിന്നും  ഓടി എന്റെ അടുത്ത് വന്നു...

വേഗം..  വാ....

അവർ എവിടെ...?

അവരെ വിളിക്കു...

സമയം വൈകുന്നു....

ഞാൻ അവനെ ഒന്ന് നോക്കി...

നീ എന്താണ് നോക്കി നിൽക്കുന്നത്...

അവൻ എന്നെ....ഒന്ന് നോക്കി..

ഓട്ടോയുടെ അടുത്തേക്ക് പോയി...

ഓട്ടോയിൽ നിന്നും ഇറങ്ങിയ അമ്മയെ കണ്ട്

അവൻ  ഒന്നും മനസിലാകാതെ എന്നെ നോക്കി....

അമ്മ ഇറങ്ങിയപ്പോൾ വാല് പോലെ അവളും ഇറങ്ങി... അവളുടെ കോലം കണ്ടതും അവന് ആകെ  സംശയമായി

അവൻ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു... കൂടെ ഉണ്ടായിരുന്നവർക്കും ഒന്നും മനസിലായില്ല... അവരും എന്നെയും നോക്കുന്നു.. അമ്മയെയും ആ കുട്ടിയേയും മാറി മാറി നോക്കുന്നു..

അവൻ ഓടി എന്റെ അടുത്തു വന്ന്...
എന്താടാ ഇതൊക്കെ...?

ഏതാണ് ആ കുട്ടി...?
നീയെന്താ അമ്മയും ആയിട്ടു വന്നേ...?
ആരുടെ കല്യാണം നടത്തണം എന്നാ നീ പറഞ്ഞത്..?
ആ കുട്ടിയുടെ ആണോ..?
പയ്യൻ എവിടെ...?
അവർക്കൊന്നും കാര്യം അറിയാത്തതു കൊണ്ട്. ചോദ്യങ്ങൾ ഇങ്ങനെ വന്ന് കൊണ്ടിരുന്നു.....

ഞാൻ എന്ത് പറയണം എന്ന്  ആലോചിച്ചു നിൽക്കുമ്പോളേക്കും അവളുമായി അമ്മ ഞങ്ങളുടെ അടുത്തെത്തി ...

കല്യാണം ഈ കുട്ടിക്കാണ്... കഴിക്കുന്നത്‌ ഇവനും.. അമ്മ പറഞ്ഞപ്പോൾ അവന്മാർ ഞെട്ടി...

ഇവനോ....?

കൂട്ടുകാർ ഒരുമിച്ചു ചോദിച്ചു..

ആ  .... അവനും.. ഈ കുട്ടിയും ഇഷ്ടത്തിൽ ആയിരുന്നു... ഇന്ന് പെണ്ണ് ചോദിക്കാൻ പോയതായിരുന്നു... അവര് അമ്പിനും വില്ലിനും അടുക്കുന്നില്ല...വഴക്കും ആയി....

പിന്നെ ഒന്നും നോക്കിയില്ല....ഇട്ടിരുന്ന ഡ്രെസ്സിൽ തന്നെ  അവളെ അവിടുന്ന് വിളിച്ചിറക്കി കൊണ്ട് വന്നു....

ബാക്കി

💬 Comments

View all comments