0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

വീട്ടിൽ ഇടാനുള്ളതും.. ചുരിതാരും വാങ്ങി
വേറെ എന്തെങ്കിലും..?

ഞാൻ സ്റ്റാഫിനോട് ബ്രായും പാന്റിയും... അവളെ സ്റ്റാഫിന്റ കൂടെ അയച്ചു.....
ഏല്ലാം ബില്ല് ആക്കി... പുറത്ത് വന്നു
നേരെ ഫാൻസി 4 ജോഡി ചെരുപ്പും... കുറച്ച് ഫാൻസിയും
ഏല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ 5.30 മണി ആയി.....

അമ്മ പൂമുഖത്തു കാത്ത് നിൽക്കുന്നുണ്ടായിരുന്നു... കൂടെ അയൽവക്കത്തു ഉള്ള നാലഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു..... അവരും കാര്യം അറിഞ്ഞു വന്നതാണ്.....

ഇതാണല്ലേ.... മരുമകൾ.....

ടാ......  അവൾക്കു വേണ്ടത് ഏല്ലാം വാങ്ങിച്ചോ..?

ഹ്ഹആ...
ഇത് ഒരുപാട് ഉണ്ടെല്ലോ... ടെക്സ്റ്റ്യിൽസ് മൊത്തം വാങ്ങിയോ...?

അമ്മ എന്നെ ഒന്ന് ട്രോളി....

ആ..... ഞാൻ ചോദിച്ചിരുന്നു....

അവർ വിൽക്കുന്നില്ല..... എന്നാ പറഞ്ഞത്.. വിൽക്കുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..

അമ്മ എന്റെ തലയ്ക്കു ഒരു കിഴുക്ക് തന്നു.....

അമ്മ അവളെയും കൂട്ടി.... കൂടെ ഉള്ള സ്ത്രീകളെയും കൂട്ടി അകത്ത് പോയി....

അപ്പോഴേക്കും കൂട്ടുകാർ വന്നു... അവർ എന്റെ ബൈക്കും ആയിട്ടാണ് വന്നത്...

വന്ന് കേറിയതും

ടാ..... കോപ്പേ..  നീ എന്ത് അക്രമം ആടാ അവിടെ കാണിച്ചത്...

അടി തടവുകൾ പഠിച്ചിട്ടുണ്ടെന്ന് കരുതി ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ...?
അയാൾക്ക്‌  രണ്ട് കൈ ഉയർത്താൻ കഴിയുന്നില്ല....എന്നാ കേട്ടത്.....

ഇന്നാ അവളുടെ id... ഇനി ഇതിന്റെ പേരിൽ രെജിസ്ട്രേഷൻ ചെയ്യാൻ കഴിയാതെ ഇരിക്കേണ്ട...

ഇത് എവിടുന്ന്.....?

ഞാൻ അവിടെ എത്തി ബൈക്ക് എടുക്കുന്നതിനു മുന്നേ ഒരാൾ എന്റെ അടുത്ത് വന്ന് പറഞ്ഞു...

നല്ല ആളാണ് kto...
പുള്ളിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി..  കൈ രണ്ടും അനക്കാൻ വയ്യ...

നീ.... ആണ് എന്ന്.....കരുതിയാണ് എന്നോട്

💬 Comments

View all comments