0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.2K

അവൾ അയന

Aval Ayana Part 1 | Author : Aarkey


സാമാന്യം കൊള്ളാവുന്ന ഒരു കഥയാണിത്  ........ കുറെ ഭാഗം ഞാൻ എഴുതി കഴിഞ്ഞു ........ നന്നായി ആസ്വാദിച്ച് എല്ലാവരും വായിക്കുക ......... അക്ഷരത്തെറ്റും കഥയിലുള്ള തെറ്റുകളും ക്ഷമിക്കുക ........  കുറച്ചു സ്പീഡിലാണ് കഥ കൊണ്ടുപോകുന്നത് കഥാപാത്രങ്ങളെ എല്ലാം ഉൾകൊള്ളിക്കാനാണ് ആദ്യഭാഗത്തെ  കുറച്ച് പേജുകൾ  ഇഴയുന്നത് ........ കഥ മുഴുവനായും വായിച്ച് ഇഷ്ടപെട്ടാൽ ലൈകും കമെന്റും എഴുതാൻ മറക്കരുത് ......... നമുക്ക് തുടങ്ങാം ബ്രോസ് & സിസ്സ് ........

നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷയോടെ  ......... AARKEY


ഓരോ  നാടുകളിൽ  ഞാൻ ഓരോ പ്രമാണിമാർ ഉണ്ടാകും നമ്മുടെ കഥയിൽ അതുപോലൊരു പ്രമാണി ഉണ്ട് ........ പ്രമാണി ഉണ്ടെങ്കിൽ പിന്നെ നമുക്ക് അറിയാമല്ലോ ഒന്നുകിൽ സുന്ദരിയായ ഒരു മകൾ അല്ലെങ്കിൽ തല്ലിപൊളിയായ ഒരു മകൻ ........... പക്ഷെ നമ്മുടെ കഥയിലെ വില്ലനായ രാജേന്ദ്രൻ മുതലാളിക്ക്  ഒരു മകനും മകളും ഉണ്ടായിരുന്നു ......... മൂത്ത മകനായ സത്യനും ഇളയ മകളായ ശ്രീദേവിയും ......... അപ്പൊ മുതലാളിയുടെ മകൾക്ക് ഒരു പിച്ചക്കാരനായി കാമുകനും അതിനെ എതിർക്കുന്ന  ചേട്ടനും ........... സുന്ദരിയായ കുട്ടികളാകുമ്പോൾ അവരെ പ്രേമിക്കാൻ ഒന്നോ അതിലധികമോ കാമുകന്മാർ ഉണ്ടാകും ........... പക്ഷെ ഇതിലവൾ സെലക്ട് ചെയ്യുന്നത് ഏറ്റവും പാവപ്പെട്ട വീട്ടിലെ ചെറുപ്പത്തിലേ ചാകാനായി ജനിച്ച കാമുകനെ  ആയിരിക്കും ........... പക്ഷെ നമ്മുടെ കാമുകൻ അങ്ങനെ എല്ലാ കേട്ടോ ........... നമ്മുടെ കാമുകൻ അതുപോലൊരു മുതലാളിക്ക് ഉണ്ടായതാണ് .......... പേര് രാജാ സുന്ദരം  .............

തമിഴ് നാട്ടിൽ നിന്നും

💬 Comments

View all comments