0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.5K

നല്ല പൊണ്ണ  തടിയും ……….. റിച്ചാർഡ്  പാവപ്പെട്ട വീട്ടിൽ നിന്നും അമീലിയെ രണ്ടാം കെട്ട് കെട്ടിയതാണെന്നും ചില അഭ്യൂഹങ്ങൾ ഉണ്ട്.. അമീലിയെ കണ്ടാൽ  ഏതു കുണ്ണ പൊങ്ങാത്തവനും ഒന്ന് പൊങ്ങും

രാവിലെ ഏഴു മണിക്ക് റിച്ചാർഡ് പോയാൽ പിന്നെ രാത്രി പത്തു മണിക്കാണ് തിരിച്ചു വരുന്നത് അതും നാലു കാലിൽ ..........  സാമാന്യം നല്ല  വിവരവും  വികാരമുള്ള സ്ത്രീ ആയിരുന്നു അമീലി

വർഷങ്ങൾ കടന്നു പോയി ജോഷി ബി കോം എട്ടുനിലയിൽ പൊട്ടി .......... അമീലി നല്ല മാർക്കോടുകൂടി  എം കോം പാസ്സാകുകയും ചെയ്തു..........

ജോഷി ബി കോം രണ്ടു പ്രവശ്യം എഴുതിയിട്ടും പൊട്ടി .........

അങ്ങനെ ഒരു ദിവസം ജോസഫ് ഗീതയോടായി പറഞ്ഞു ...... ഡി ഇവാൻ രക്ഷപ്പെടുന്ന കൊളൊന്നും കാണുന്നില്ല എവിടെയെങ്കിലും ട്യൂഷന് പോകാൻ പറ ...........

ഗീത ...... ഞാൻ പറഞ്ഞാലൊന്നും അവൻ കേൾക്കില്ല ........ ഇപ്പോഴും പിള്ളേര് കളിച്ചു  നടക്കുവാ ........  ചേട്ടൻ തന്നെ പറ .........

ജോസഫ് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി

വീടിനു പുറത്ത് പണി ചെയ്തുകൊണ്ടിരുന്ന ഗീത അമീലിയെ കണ്ടപ്പോൾ അങ്ങോട്ട് ചെന്നു ....... പരസ്പരം വിശേഷങ്ങൾ പറഞ്ഞിരുന്നു ....... അതിനിടയിൽ ജോഷി അവിടേക്ക് വന്നു ........

ജോഷി ....... ചേച്ചി എന്തൊക്കെ ഉണ്ട് വിശേഷം .........

ഗീത ......... നീയെന്തിനാടാ അവളെ ചേച്ചീന്ന് വിളിക്കുന്നത് ........ അവൾക്ക് നീ ചേച്ചീന്ന് വിളിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല നീ പേര് വിളിച്ചാൽ മതി

ജോഷി ........ അതങ്ങ് വിളിച്ചു ശീലിച്ചുപോയതാ .........

ഗീത ........ കേട്ടോ അമീലി ഇപ്രാവശ്യവും തോറ്റു

💬 Comments

View all comments