0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.5K

ചേർന്നുള്ള അതിത്തി ഗ്രാമം ......... ദൈവം അകഴിഞ്ഞാൽ അവർക്ക് പേടി പോലീസിനെയാണ് .......... അവിടെത്തെ C I  ജോസഫ് ജൈസൺ........ സാമാന്യം ശാന്തനാണെങ്കിലും കള്ളം പറഞ്ഞാൽ ഇടിച്ചു പരിപ്പ് ഇളക്കുന്ന  മനുഷ്യൻ ........... കണ്ടാൽ നമ്മുടെ സിനിമ നടൻ ക്യാപ്റ്റൻ രാജുവിനെ പോലുണ്ട് ........... അതുപോലെ തന്നെ ബാങ്ക് ഉദ്യോഗസ്ഥ  ഗീതയാണ്  ഭാര്യ ……….  പത്തിൽ പഠിക്കുന്ന ജോഷിയും എട്ടിൽ  പഠിക്കുന്ന  ജോബിയുമാണ് മക്കൾ ജോഷിക്ക് ഹൃദയ സംബന്ധമായ അസുഖം ആയതിനാൽ മൂന്ന് വർഷം സ്കൂളി പോകാൻ കഴിഞ്ഞില്ല ......... ആ പതിനെട്ടുകാരനാണ്  ഇപ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോകുന്നത് ...........

കുറച്ച് നാളുകൾക്ക്  ശേഷം ജോസെഫിന്റെ അയൽക്കാരായി ഗോവയിൽ നിന്നും കേരളത്തിലേക്ക് കച്ചവടത്തിനായി വന്ന സൂക്കി സായിപ്പിന്റെ മകൻ റിച്ചാർഡ് സൂക്കിയും ഭാര്യ അമീലി സൂക്കിയും  വന്നു .........  ഇവർ അടുത്തിടെയാണ് കല്യാണം കഴിച്ചത്, ……… സൂക്കി സായിപ്പ് മരിച്ചതിൽ പിന്നെ അദ്ദേഹത്തിന്റെ വർക്ക് ഷോപ് റിച്ചാർഡ് ആണ് നോക്കി നടത്തുന്നത് ....... നല്ല തിരക്കുള്ള ഒരു വർക് ഷോപ് ആയിരുന്നു റിച്ചാർഡിന്റേത് ......... അമീലി നല്ല സുന്ദരിയും സ്ലിം ബ്യൂട്ടിയും ആയിരുന്നു ......... അമീലി പ്രൈവറ് ആയി  ബി കോം പഠിച്ചുകൊണ്ടിരിക്കുന്നു ………… അമീലി പഠിക്കാൻ നല്ല മിടുക്കി ആയതിനാൽ  B com കഴിഞ്ഞു എം കോമിനോ, CA ക്കോ ചേരണമെന്നാണ് അമീലിയുടെ ആഗ്രഹം........ പതിനെട്ട്  വയസായിരുന്നു അമീലിയുടെ പ്രായം ………….. റിച്ചാർഡും അമീലിയും വയസിൽ നല്ല വിത്യാസം ഉണ്ടായിരുന്നു ....... റിച്ചാർഡിന് നാല്പത്തിഅഞ്ചിന് മുകളി ൽ പ്രായം ഉണ്ടായിരുന്നു ........... പോരാത്തതിന്

💬 Comments

View all comments