Chapter Title : അവൾ അയന 1 [AARKEY]
എന്തേ?.......
അശ്വിൻ ......... ഒന്നുമില്ല വെറുതെ ചോദിച്ചതാ ...........
അയന ........ കഴിച്ചോ ?
അശ്വിൻ ......... ഇല്ല ........ ഹോട്ടലിൽ പോയി കഴിക്കണം ..........
അയന ,........ എനിക്ക് 'അമ്മ ചോറു വച്ചിട്ടുണ്ട് ഷെയർ ചെയ്യാണോ ..........
അശ്വിൻ ......... വിരോധമില്ലെങ്കിൽ
അയന അശ്വിനുമായി അടുക്കള ഭാഗത്തുള്ള തിണ്ണയിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ .....അവൻ അയനയോട് പറഞ്ഞു .......... അച്ഛനും അമ്മയും ഇല്ലെങ്കിൽ ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണല്ലേ ???? ഒരിക്കലും നല്ല ഭക്ഷണം കിട്ടില്ല ഡ്രസ്സ് കിട്ടില്ല ........ആരുടെയും സ്നേഹവും കിട്ടില്ല ........ഞാൻ ഒന്ന് ചോദിക്കട്ടെ ....... എന്നെ ഇഷ്ടമാണോ ....ഞാൻ തന്നെ കെട്ടിക്കോട്ടെ .......... വലിയ പഠിപ്പും വിവരവുമൊന്നുമില്ല ....... എന്തോ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് ....... നീ അനുഭവിച്ച കഷ്ടപാടുകളൊക്കെ എനിക്കറിയാം ........ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം ........ അയനയുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഞാനിപ്പോൾ ഒരു തമാശപറഞ്ഞതായി വിചാരിച്ചാൽ മതി ...... ഞാൻ ഇപ്പൊ സംസാരിക്കുന്നത് ഒരു ഭാവി ആർക്കിടെക്റ്റിനോട് ആണെന്നെനിക്കറിയാം ....... ചിലപ്പോൾ ഈ കാര്യം തന്നോട്ഒരിക്കലും പറയാൻ പറ്റിയില്ലെങ്കിലോ ........ അതാ കിട്ടിയ ചാൻസിൽ ഞാനങ്ങു പറഞ്ഞത് .......... ആലോചിച്ചു തീരുമാനിച്ചാൽ മതി ........ നോ ആണെങ്കിൽ പറയേണ്ട ......... എനിക്ക് സഹിക്കാൻ ചിലപ്പോൾ പറ്റില്ല ......... നോ ആണെന്നെനിക്കറിയാം ...... എന്നാലും പറഞ്ഞപ്പോൾ വലിയൊരു ആശ്വാസം .......... പിന്നെ ഒരു കാര്യം കൂടി എന്റെ കയ്യിൽ ഒരുപാട് സമ്പത്യം ഒന്നുമില്ല എല്ലാം കൂടി നുള്ളിപറക്കിയെടുത്തൽ ഒരു ആറായിരം രൂപ കാണും ........ അത്രേ ഉള്ളു ............
അയന
💬 Comments
View all comments