0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.5K

അത് മാറി ....... അമീലിയുടെ മൂട്ടിലും മുലയിലുമായി നോട്ടം ......... ആദ്യമൊന്നും അമീലി അതിനെ കാര്യമായി എടുത്തിരുന്നില്ല

പതിവുപോലെ ഒരു ദിവസം ജോഷി ട്യൂഷനായി എത്തി ........ ഡൈനിങ്  ടേബിളിൽ ഇരുന്നാൽ കിച്ചണിൽ  അമീലി ജോലി ചെയ്യുന്നത് ജോഷിക്ക് കാണാമായിരുന്നു  .......... കാറ്റടിക്കുമ്പോൾ ഉലയുന്ന അമീലിയുടെ നൈറ്റിയിലൂടെ കാണാൻ കഴിയുന്ന ഉന്തി നിൽക്കുന്ന ചന്തിയും മുലകളും ....... കാലിലെ മനോഹരമായ ആ വെളുത്ത നിറം ............  അവന്റെ കണ്ട്രോൾ പോയി ..........  അമീലി പെട്ടെന്ന് തിരിഞ്ഞു നോക്കി .........

അമീലി ....... എന്താടാ  ബുക്കിൽ  നോക്കിയിരുന്നു പഠിക്കെടാ......... നിന്റെ നോട്ടമൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് ........ നിന്റെ അമ്മയോട്  ഇതിനെക്കുറിച്ചു ഞാൻ സംസാരിക്കുന്നുണ്ട് ...............

ജോഷി ........ എന്ത് ????????

അമീലി ....... നിനക്ക് ഇപ്പോഴേ ഒരു പെണ്ണ് കെട്ടി തരുന്നതിനെ കുറിച്ച് ............

ജോഷി ....... ചേച്ചി ചുമ്മാതിരുന്നേ ............... വെറുതെ .......

അമീലി ......... ഡാ ചെക്കാ ഞാൻ കണ്ണ് പൊട്ടിയൊന്നും അല്ല ........ നിന്റെ സൂക്കേട് എനിക്ക് മനസിലാകും .........

അമീലി ജോലി മതിയാക്കി ജോഷിയെ പഠിപ്പിക്കാനായി ജോഷിയുടെ അടുത്തു വന്നിരുന്നു

അമീലി ജോഷിയെ പഠിപ്പിക്കാൻ തുടങ്ങി ........ ആ  സമയം നല്ലകുട്ടിയായിരുന്ന് ജോഷി ശ്രെധപൂർവം പഠിക്കുന്നുണ്ടായിരുന്നു ......... ആ സമയം അമീലിയെ നോക്കാനോ മറ്റു രീതിയിൽ ചിന്തിക്കാനോ അവൻ മെനക്കെട്ടില്ല .........

ദിവസങ്ങൾ കടന്നുപോകുംതോറും ഒരു ഗുരു ശിക്ഷ്യ ബന്ധം അവരിൽ വളർന്നു തുടങ്ങിയിരുന്നു ........

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ......... പൊട്ടക്കണ്ണൻ മാവിൽ എറിഞ്ഞതുപോലെ ജോഷി ബി കോം പാസ്സായി ......

💬 Comments

View all comments