Chapter Title : അവൾ അയന 1 [AARKEY]
എല്ലാവർക്കും സ്വീറ്റ് നൽകുമ്പോൾ ജോഷി അയനയെ മറന്നില്ല ............ ജോസഫിനും കുടുംബത്തിനും സന്തോഷമായി ..... അമീലി ചെയ്ത സഹായം അവർ എടുത്തുപറഞ്ഞു ..........
വീണ്ടും ദിവസങ്ങൾ കടന്നുപോയി .......... നമ്മുടെ ചെക്കൻ ഒരു ടാക്സ് കൺസൾട്ടന്റിനോടൊപ്പം ഇപ്പൊ ജോലിക്കും പോയി തുടങ്ങി ........... അവൻ പ്രൈവറ്റ് ആയി എം കോമിന് ജോയിന്റ് ചെയ്തു ......... ജോഷിക്കുള്ള ചെറിയ സംശയങ്ങൾ അമീലി പറഞ്ഞുകൊടുത്തു ......... ജോഷിയുടെ പെരുമാറ്റം അമീലിക്ക് വളരെ ഇഷ്ടമായി ...... പണ്ട് ഒളിഞ്ഞും പത്തും എന്റെ അവിടെയും ഇവിടെയും നോക്കികൊണ്ടിരുന്നവൻ ഇപ്പൊ എന്തൊരു മാറ്റമാ ............ പിള്ളേരല്ലേ വളരുന്നതനുസരിച്ച് അവരുടെ സ്വഭാവവും മാറും ഒരുദിവസം ജോലികഴിഞ്ഞു വരുന്ന വഴി ജോഷി അമീലിയെ വഴിയിൽ വച്ച് കണ്ടു .......... ജോഷി കാറിലിരുന്ന് അമീലിയെ വിളിച്ചു .......... അമീലി ഓടി വന്നു ജോഷിയോടൊപ്പം കാറിൽ കയറി ........
ജോഷി ...... എവിടെ പോയതാ ...........
അമീലി ....... ഡാ കുറച്ചു ബുക്ക്സ് വാങ്ങാൻ ഉണ്ടായിരുന്നു ........... പിന്നെ ജോലിയെല്ലാം എങ്ങനെ പോകുന്നു ....
ജോഷി ............ ഓഹ് അതെല്ലാം ഓക്കേ ആണ് ........ നിത്യതൊഴിൽ അഭ്യാസം എന്നൊക്കെ കേട്ടിട്ടില്ലേ ?????/
അമീലി ......... ഡാ എനിക്ക് ആ സൂപ്പർ മാർക്കറ്റിൽ ഒന്ന് കയറണം ......... കുറച്ചു സാധനങ്ങളൊക്കെ വാങ്ങാനുണ്ട് .... ഇപ്പോഴകുമ്പോൾ കാറിൽ കൊണ്ടുപോകാമല്ലോ ???? ഇല്ലെങ്കിൽ ഞാൻ അതും ചുമന്നുകൊണ്ട് നടക്കണം .......
അങ്ങനെ അവർ സൂപ്പർ മാർക്കറ്റിൽ കയറി .......
അമീലി ഓടി നടന്നു എന്തൊക്കെയോ വാങ്ങുന്നതുകണ്ടു ...... സാധനമെല്ലാം വാങ്ങി ബില് കൊടുക്കാൻ നേരം
💬 Comments
View all comments