Chapter Title : അവൾ അയന 1 [AARKEY]
അമീലി ഒറ്റക്ക് വിട്ടില്ല ........... അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടി അമീലിയോട് പറഞ്ഞു ചേച്ചി ഞാൻ വിചാരിച്ചു ഇത് ചേച്ചിടെ ഹസ്ബൻഡ് ആയിരിക്കുമെന്ന് ............
അമീലി ....... ഓഹോ അങ്ങനെയൊക്കെ തോന്നുമോ ??????? ഇവാൻ അത്രക്കൊന്നും ഇല്ല കേട്ടോ കൊച്ചു ചെക്കനാ ........ ഈ പൊക്കവും വണ്ണവും ഒക്കെ ഉണ്ടെന്നേ ഉള്ളു ....... ഇരുപത്തി മൂന്നു വയസേ ഉള്ളു ഈ തടിമാടന് ...........
അപ്പോൾ ആ പെൺകുട്ടി ........ അതിനു ചേച്ചിക്കും അത്ര വയസ്സല്ലേ ഉള്ളു.......... ഇല്ല ചേച്ചി നിങ്ങൾ നല്ല മച്ചാ ........ ശെരിക്കും ഹസ്ബണ്ടും വൈഫുമെന്ന ഞാൻ വിചാരിച്ചേ ........ ഞാനല്ല ഇവിടുള്ള എല്ലാരും ..........
ജോഷി ഒന്ന് ഉയർന്നിരുന്നു ...... അതുകണ്ട അമീലി ജോഷിയെ സൂക്ഷിച്ചൊന്നു നോക്കി .........
അമീലി ജോഷിയോടു പറഞ്ഞു അതാണോ നീ ഒളിഞ്ഞും പാത്തുമൊക്കെ എന്നെ നോക്കുന്നത് ....... ചോദ്യത്തിൽ ചമ്മിയെങ്കിലും അത് പുറത്തു കാണിക്കാതെ ....... തക്കതായ ഒരു മറുപടി ജോഷിയും കൊടുത്തു ........ മറ്റുള്ളവർ പറയുന്നത് മാത്രം കേട്ട് എന്നെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത് ........ചേച്ചിക്ക് ഇത് വരെ ഞാൻ വലുതായെന്നു തോന്നിയില്ലല്ലോ ????? അപ്പൊ അത് വിട്ടേക്ക് .......... ചേച്ചി നല്ലൊരു കഴുതയാ ....... ജോഷി അതും പറഞ്ഞു അവിടെനിന്നും എണിറ്റു കൈ കഴുകാൻ പോയി .......... തിരിച്ചു രണ്ടുപേരും വീണ്ടും ഹാളിലേക്ക് പോയി ........ അപ്പൊ ഒരു സ്ത്രീ വന്നു പറഞ്ഞു ആമീ പോകല്ലേ നിന്നെ ഒരാൾ കാണണമെന്ന് പറഞ്ഞു......... ദേ വന്നുകൊണ്ടിരിക്കുന്നു .......
അമീലി ........ അതാരാ എന്നെ കാണാൻ ഒരാൾ
💬 Comments
View all comments