Chapter Title : അവൾ അയന 1 [AARKEY]
...........
സ്ത്രീ ........ ഡി….. ഗോമസ്സാ.............
അമീലി ……………അവൻ എന്തിനാ എന്നെ കാണുന്നത് .........
സ്ത്രീ ......ഒരുപാടു നാളായില്ലേ കണ്ടിട്ട് അതായിരിക്കും .......
അമീലി ......... ആ കാണാം ........
ആ സ്ത്രീ പോയപ്പോൾ ജോഷി ചോദിച്ചു .....ആരാ ചേച്ചി ഗോമസ് ......
അമീലി ....... അതെന്നെ പണ്ട് കെട്ടാൻ ചോദിച്ച ചെറുക്കാനാ ....... എന്നെക്കാളും നല്ല പ്രായകുടുതൽ ഉള്ളത് കൊണ്ട് അന്ന് വീട്ടുകാർ വേണ്ടെന്നു വച്ചു ....... കെട്ടി കഴിഞ്ഞപ്പോഴും എന്റെ പിന്നാലെ നടന്നു ..........
ജോഷി ......... അയാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലാ ..........
അമീലി ………… അതെന്താടാ നീ അങ്ങനെ പറഞ്ഞത് .........
ജോഷി ......... നിങ്ങൾ റിച്ചാർഡ് ചേട്ടനെ കെട്ടിയതിലും ഭേദം ഗോമസിനെ കെട്ടിയാൽ മതിയായിരുന്നു ........... ഒന്നുമില്ലെങ്കിലും ജീവിതമെങ്കിലും ആസ്വദിക്കാമായിരുന്നു ......
അമീലിക്ക് കാര്യം മനസിലായി ....... കളിയൊന്നും നടക്കുന്നില്ലെന്ന് ചെറുക്കനും തോന്നിക്കാണും .............
അമീലി........... അതിനാണോ നീ നേരത്തെ എന്നെ കഴുതയെന്നു വിളിച്ചത് .........
ജോഷി ......... അത് മനസിലായി അല്ലെ ???????????
അമീലി ....... മനസ്സിലാകാതിരിക്കാൻ ഞാൻ എന്താടാ കൊച്ചു കുട്ടിയാണോ ??????? അങ്ങനെയെങ്കിലും എന്നെ ഓർത്ത് ദുഃഖിക്കാൻ ലോകത്ത് ഒരാളെങ്കിലും ഉണ്ടല്ലോ എന്റെ ഈശ്വയെ ...........
കുറച്ചു സമയത്തിനകം ഗോമസ് അവിടെ എത്തി അയാളെ കണ്ടതും ജോഷി ഒന്ന് ഞെട്ടി .......... റിച്ചാർഡിനേക്കാളും വലിയൊരു തടിമാടാൻ........... ഒരു ലൂക്കും ഇല്ലാത്ത ഒരു കൂതറ ………. സഫാരി സൂട്ടും ഇട്ടു വന്നിരിക്കുന്നു .......... അമീലി ചിരിച്ചുകൊണ്ട് ജോഷിയുടെ മുഖത്തേക്ക് നോക്കി ..........
ഗോമസ് വന്നു അമീലിയെ കെട്ടിപിടിച്ചുകൊണ്ടു
💬 Comments
View all comments