Chapter Title : അവൾ അയന 1 [AARKEY]
അതും പറഞ്ഞു ഹെലൻ ഫോൺ വച്ചു ..........
അമീലി ........... ഡാ പെട്ടെന്ന് വണ്ടിയെടുക്ക് നിനക്കുള്ള റൂം റെഡി ആണ് .........
അവർ രണ്ടു പേരും പെട്ടെന്നുതന്നെ അടുത്തുള്ള ഹോട്ടലിലേക്ക് പോയി കിട്ടിയ ആ റൂം എടുത്തു .......... അവർ തിരിച്ച കല്യാണ വീട്ടിലേക്ക് വന്നു ............ അഡ്ജസ്റ് ചെയ്ത ആരുമില്ലാത്ത ഒരു സ്ഥലത്തിരുന്ന് ജോഷി രണ്ടെണ്ണം അടിച്ചു ............
ജോഷി ........ ചേച്ചി സൂപ്പർ സാധനം .........ഒന്ന് ഒഴിക്കട്ടെ .........
അമീലി ........ ആ ഒരു ചെറുത് ......... ആരും കാണാതെ തരണേ ...........
അമീലിയും ഒരെണ്ണം കഴിച്ചു ........... അതും ഒറ്റ വലിക്ക് ..........
ജോഷി ...... ചേച്ചി ഭയങ്കര എസ്പെർട് ആണല്ലോ .............
അമീലി ......... നീ പറയും പോലെ കഴുതയ്ക്ക് ഇതെങ്കിലും വേണ്ടേ ........?????
ജോഷി ......... ചേച്ചി ഇനി അങ്ങനെ പറയല്ലേ ........ ഞാൻ അപ്പൊ ഒരു രസത്തിനു പറഞ്ഞതല്ലേ ........ ഇനി ആ വാക്ക് പറയരുത് .........
അമീലി ........ എന്തായാലും ആ വാക്ക് എനിക്കിഷ്ടപ്പെട്ടു ..........
ജോഷി പിന്നെയും ഒരെണ്ണം അടിച്ചു .........അവർ വീണ്ടും ആഹാരമൊക്കെ കഴിച്ച് ........ അമീലിക്ക് കിടക്കാൻ സ്ഥലമുണ്ടോന്ന് തപ്പി നടന്നു എല്ലാ റൂമിലും ഫുൾ ആളുകളാണ് ......... അമീലി ഹെലനെ ഒന്നുകൂടി വിളിച്ചു ....... ഫോൺ സ്വിച്ച് ഓഫ് ആണ് ........... എല്ലാ ആണും പെണ്ണും എല്ലാം ഫിറ്റായി കിടന്നുറങ്ങുകയാണ് ......... ഗോമസിനെ വിളിച്ചെങ്കിലും അയാൾ ഫോൺ എടുക്കുന്നില്ല ........... മഴ വീണ്ടും ശക്തമായി .......... അവർ കുറച്ചു സമയം കൂടി
💬 Comments
View all comments