0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.5K

അവിടെ ചിലവഴിച്ചു ...........  ജോഷി ഒരു വിധം നല്ല ഫിറ്റായി അമീലി ......... ഡാ അത് കളയണ്ട .......... നീ റൂമിൽ വെച്ചേക്ക് നാളെ പോകുമ്പോൾ നമുക്ക് അടിച്ചിട്ട് പോകാം .....

ജോഷി ...........  എന്നിട്ടാണ് വഴിയിൽ ഇട്ടു പോലീസ്സ് പിടിക്കാൻ ........... സമയം ഉണ്ടല്ലോ നമുക്കിത് കുറേശെ അടിച്ചങ്ങു തീർക്കാം .........

രണ്ടു പേരും ഓടി അവർ ആദ്യം ഇരുന്ന പന്തലിലേക്ക് കയറി ......... അവിടിരുന്ന് അമീലി ഒന്നും കൂടി അടിച്ചു ...........

ജോഷി ചെറുതായി ഒന്ന് വാള് വച്ചു ........ അതുകണ്ട അമീലി ഒന്ന് ഞെട്ടി ......... ഡാ മൊത്തം അടിച്ചു കഴറ്റണ്ട ......... മതിയ്ക്ക് ...........

ജോഷി ......... കള്ളും കുടിച്ചു ആഹാരവും കഴിച്ച് ഓടിയതുകൊണ്ടാ ......... ഞാൻ ഫിറ്റോന്നും അല്ല ........

അമീലി  വേറെ ആരെങ്കിലും തങ്ങളെ  ശ്രെദ്ധിക്കുന്നുണ്ടോന്നു നോക്കി ............ഇല്ല ..... ആരും ശ്രെദ്ധിച്ചില്ല ........ അമീലിക്ക് അതൊരു ആശ്വാസമായി ......... ജോഷി വീണ്ടും ഒരു വാള് കൂടി വച്ചു ........... പക്ഷെ ഇപ്രാവശ്യം അമീലി നന്നായി പേടിച്ചു .........ഡാ നീ നല്ല ഫിറ്റായി അല്ലെ ??????? ഇനി നീ അടിക്കേണ്ട ....... മതിയാക്കിക്കോ ........... ഈശ്വയെ ഞാൻ ഇനി എങ്ങനെ നിന്നെ റൂമിലേക്ക് ഒറ്റക്ക് വിടും .......... ഡാ നീ കുറച്ചു നേരം എണീറ്റ് നിന്നേ ......... എന്നാലേ ആ ഫിറ്റ് മാറത്തുള്ളു  ..........

ജോഷി ......... ഇല്ല ചേച്ചി ഞാൻ ഫിറ്റോന്നും  അല്ല ........ ആ ഓടിയപ്പോൾ എല്ലാം കൂടി കേറി തികട്ടിയാത്ത ........ ഞാൻ എത്ര

💬 Comments

View all comments