Chapter Title : അവൾ അയന 1 [AARKEY]
കാർത്തിക ......... അതല്ലേ ആ മതിലിൽ വലുതായി വരച്ചു വച്ചിരിക്കുന്നത് ........ എവിടെയാ താമസം
അയന ........ ഇവിടെ അടുത്തു തന്നെയാ ...........
കാർത്തിക .......... അച്ഛൻ 'അമ്മ ............ അനുജൻ അനിയത്തി ചേട്ടൻ ചേച്ചി ??????
അയന .......... ആരുമില്ല ............ അനാഥയാ ............
കാർത്തിക ......... ആർ യു സീരിയസ് ..........
അയന ..........യെസ് ..........
ഒരു അധ്യാപകൻ ക്ലസ്സിലേക്ക് കടന്നു വന്നു ........ അയാൾ സ്വയം പരിചയപ്പെടുത്തി ......... ഞാൻ ശിവാനന്ദൻ നിങ്ങളുടെ ഗ്രാഫിക് അദ്ധ്യാപകൻ ........... ഇത്തിരി നല്ല പാടുള്ള സബ്ജക്റ്റാ .......... നന്നായി അധ്വാനിച്ചാലേ രക്ഷപെടാൻ പറ്റു .......... നമുക്ക് ആദ്യം എല്ലാവരെയും പരിചയപ്പെടാം ........ പുള്ളിക്കാരൻ എല്ലാവരെയും പരിചയപ്പെട്ടു ........... ഇനി നിങ്ങൾ പഠിച്ച സ്കൂൾ നിങ്ങളുടെ ടോട്ടൽ മാർക്ക് പെർസെന്റേജ് ...........
അദ്ദേഹം എല്ലാവരുടെയും മാർക്കുകൾ മനസ്സിൽ സൂക്ഷിച്ചു ......... വലിയ ലൂക്കൊന്നും ഇല്ലാത്തതുകൊണ്ട് അയനയോടാണ് അവസാനം ചോദിച്ചത് ...............
അയന ...........S V ഗവണ്മെന്റ് സ്കൂൾ 95 %
ശിവാനന്ദൻ ......... അപ്പൊ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കുട്ടിക്ക് ആണ് അതും ഒരു ഗവണ്മെന്റ് സ്കൂളിൽ പഠിച്ച കുട്ടിക്ക് ........ ഈ കോഴ്സ് കഴിയുമ്പോൾ നിങ്ങളെല്ലാവരും ഈ കുട്ടിയേക്കാൾ മാർക്ക് വാങ്ങാൻ ശ്രമിക്കണം ........ശ്രമിച്ചാൽ മാത്രം പോരാ ........ വാങ്ങണം ..........
കുറച്ചു നേരം കൂടി ക്‌ളാസ് കഴിഞ്ഞു എല്ലാവരും നേരത്തെ വീട്ടിലേക്ക് പോയി ........ അയന കുറച്ചു സമയം കൂടിയിരുന്ന് ........ പതിയെ പുറത്തേക്കിറങ്ങി ........... ബാക്കിയുള്ള ക്‌ളാസ്സുകൾ നടക്കുന്നുണ്ട് ......... അവൾ ...... വീട്ടിലേക്ക് പോകുന്നതിനായി ഗേറ്റിനടുത്തേക്ക് നടന്നു ....... അവളുടെ ആ വലിയ ചിത്രം നോക്കിക്കൊണ്ടവൾ കോളേജിന് പുറത്തേക്ക് നടന്നു
ആരായിരിക്കും ഇത് വരച്ചതെന്ന് അവൾ ആലോചിച്ചു .......... എന്നെ പോലെ തന്നെ .......... എന്നെക്കാളും നല്ല സുന്ദരിയായി വരച്ചിട്ടുണ്ട് ..........
അടുത്ത ദിവസവും ക്‌ളാസ് നേരത്തെ വിട്ടു .......... അയന ബസ് സ്റ്റോപ്പിലേക്ക് നടന്നപ്പോൾ അടുത്തൊരു ബൈക്ക് വന്നു നിന്നു ....... ജോബി ആയിരുന്നു അത്
💬 Comments
View all comments