0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

ഓ നീ ആ തള്ളക്ക് നക്കിക്കൊടുക്കും അല്ലെ ???? മയിരിന്റെ മുഖം കണ്ടാൽ പൊങ്ങി നിൽക്കുന്ന കുണ്ണപോലും അപ്പൊ താഴും .............

പോടീ ........പോ ....... ഇനി എന്റെ കൺവെട്ടത്തൊന്നും കാണരുത് ..........

അയന ഒന്നും മിണ്ടാതെ നടന്നു പോയി ............ അവൾ മനസ്സിലോർത്തു .......... എന്തൊരു ജന്തുവാണ് ......... പെൺ കുട്ടിയോടാണ് സംസാരിക്കുന്നതെന്നൊന്നുമില്ല ........ വായിൽ തോന്നുന്നത് അങ്ങ് പറയും ............  പന്നൻ ......... എനിക്കിത് എന്ത് ദുർവിധി ആണോ എന്തോ ........... എല്ലാവരും വന്നു ചീത്ത വിളിച്ചിട്ടു പോകും ............  ആഹ് ഇതിനെക്കാളും ഒക്കെ അനുഭവിക്കുന്നവർ  കാണും ........... ജനിച്ച സമയത്തിനെ പറഞ്ഞാൽ മതിയല്ലോ ............

അവൾ ബസ്സ് കയറി വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി വീണ്ടും അതാ ഇരിക്കുന്നു എന്നെ കമെന്റ് അടിച്ച ചെക്കൻ അപ്പോഴും കയ്യിൽ ബീഡി ഉണ്ടായിരുന്നു ....... അവനൊന്ന് അയനയെ സൂക്ഷിച്ചു നോക്കി ......... അയനയുടെ മുഖത്ത് ചിരിയുടെ ഭാവം മനസ്സിലാക്കിയ  ആ ചെക്കൻ അയന അടുത്തുകൂടി പോകുന്നതുവരെ കാത്തിരുന്നു ........ അടുത്തെത്തിയ അയനയോട് അവൻ പറഞ്ഞു ......... കുട്ടി ഇങ്ങനെ ചിരിക്കരുത് ചിലപ്പോൾ ഞാൻ പ്രേമിച്ചുപോകും ........... ഒരു ഗതിയും പരഗതിയും ഇല്ലെങ്കിലും എനിക്കൊരു മനസ്സ് ഉണ്ടെന്നുള്ള ഓർമ്മവേണം ....... അപ്പോഴും അയന ചിരിച്ചുകൊണ്ടുപോയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ..........

അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു  എന്നും അവനെ വരുമ്പോഴും പോകുമ്പോഴും കാണുമായിരുന്നു .....  ഒരു പ്രാവശ്യം പോലും അവന്റെ വായിൽ നിന്നും ജോബി പറയുംപോലെ ഒരു വൃത്തികെട്ട വാക്കുകൾ വന്നിട്ടില്ല ......... അവൾ മനസ്സിൽ ഓർത്തു ഒരു മാന്യനായ

💬 Comments

View all comments