0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 591

വാങ്ങി കൊണ്ടുവന്നിട്ടുണ്ട് ............

വളരെ സന്തോഷത്തോടെ അയന അന്ന് കോളേജിലേക്ക് പോയി ......... നടന്നകാര്യങ്ങളെല്ലാം അണുവിട വിടാതെ സിദ്ധുവിനോട് പറഞ്ഞു ........... അതുകേട്ട സിദ്ധുവിനും സന്തോഷമായി ..........

സിദ്ധു ...........നിന്നെ അവരിനി ഉപദ്രവിക്കത്തൊന്നും ഇല്ല ..... അങ്ങനെ ഒരു ആശ്വാസം ഉണ്ടെനിക്ക് ....... അല്ലാത്തപ്പോഴെല്ലാം എന്റെ മനസ്സിൽ അങ്ങനെ ഒരു ടെൻഷൻ ഉണ്ടായിരുന്നു ......... സാരമില്ലെടി എല്ലാ ഒരു ദിവസം ശരിയാകും ........ അങ്ങനെ വിചാരിച്ചു നമുക്ക് സമാധാനിക്കാം ............

എന്നത്തേയും പോലെ അയന വീട്ടിലെത്തി ......... അന്നത്തെ പുറം പണിയൊക്കെ കഴിഞ്ഞു കുളിക്കാൻ കയറി ........ കുളികഴിഞ്ഞിറങ്ങിയപ്പോയേക്കും ഫോണിൽ കുറച്ചു മിസ് കോൾ കണ്ടു ....... ആദ്യത്തേത് സിദ്ധുവിന്റെതായിരുന്നു .......... രണ്ടാമത്തേത് ഗീതാമ്മയുടെയും .......... സിദ്ധുവിനോട് സംസാരിച്ച് പെട്ടെന്ന് ഫോൺ വച്ച് ഗീതാമ്മയെ വിളിച്ചു .......... അമീലി ആയിരുന്നു ഫോൺ എടുത്തത് ......... വീട്ടിലേക്ക് ചെല്ലാൻ അമീലി പറഞ്ഞു ഫോൺ കട്ട് ചെയ്തു ........ അപ്പോൾ തന്നെ അയന അമീലിക്കടുത്തെത്തി ........... അമീലി മുകളിലെ മുറിയിലേക്ക് പോയി ........അൽപ്പസമയത്തിനകം കുറച്ചു സാധനങ്ങളുമായി അമീലി തിരിച്ചെത്തി ........... അയന കുഞ്ഞിനെ കളിപ്പിക്കുന്നത് കുറച്ചുനേരം നോക്കി നിന്നു ........... അവളുടെ സന്തോഷവും ആ കുഞ്ഞിനോടുള്ള വാത്സല്യവും അമീലിയെ വല്ലാതെ ദുഖിതയാക്കി ............. കാരണം ഇതുപോലൊരു വാത്സല്യം അയനക്ക് വേണ്ട സമയത് കിട്ടിയില്ലല്ലോ എന്നായിരുന്നു കാരണം ..........  അമീലി അയനയുടെ അടുത്തെത്തി അയനയോടു പറഞ്ഞു .......... ഡി ഈ സഞ്ചിയിൽ എന്റെ കുറെ പഴയ ചുരിദാറുകളാ ..... നിനക്ക് വീട്ടിലിടാൻ ഇതൊക്കെ എടുത്തോ ......... അയന സന്തോഷാത്തോടെ അത് വാങ്ങി അടുത്തു വച്ചു ........ അടുത്ത ഒരു ബോക്സ് അയനയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ......... ഇതെല്ലം നിനക്ക് കോളേജിൽ ഇട്ടോണ്ടുപോകാൻ ഉള്ളതാ ....... ദേ .... അഞ്ഞൂറ് രൂപയും ഉണ്ട് ....... സൈസ് വലുതാണെങ്കിൽ ഏതെങ്കിലും തയ്യൽ കടയിൽ കൊടുത്ത് ശരിയ്ക്ക് ...........

അയന സന്തോഷത്തോടെ അത് വാങ്ങി അവൾ ഇരുന്നിടത്ത് വച്ചു .......

അമീലി ........ എന്തേ നീ അത് തുറന്നു നോക്കുന്നില്ല ???????

അയന ....... ഞാൻ

💬 Comments

View all comments