0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 590

നിന്ന് സിദ്ധുവിനോട് പറഞ്ഞു ...... പേടിക്കാതെ വരല്ലോ അല്ലെ ..... ഞാൻ വിശ്വസിക്കുകയാണെ

അതിനു മറുപടി പറയാതെ സിദ്ധു നിന്നു.......... പോകുന്ന വഴിക്ക് ഒന്നുകൂടി അയന സിദ്ധുവിനെ തിരിഞ്ഞു നോക്കി ............ ഒരു  പുഞ്ചിരി  അവൾക്ക്  സമ്മാനിച്ച് അവൻ ബൈക്കുമെടുത്തു തിരിച്ചു പോയി ............

പിറ്റേന്നോരു ബുധനാഴ്ച ആയിരുന്നു .......... രാവിലെ അയന പുറത്തേക്കിറങ്ങിയതും അമീലിയും ജോഷിയും അപ്പുറത്ത് അടുക്കള വശത്തു നിൽക്കുന്നതു കണ്ടു ......... അവരെനോക്കി അയന ഒന്നു ചിരിച്ചു ........ മറുപടി ഒരു നോട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും ........ സംഭവിച്ചത് മറ്റൊന്നായിരുന്നു .......... അമീലി അയനയെ അങ്ങോട്ട് വിളിച്ചു ....... അയന അമീലിക്കടുത്തേക്ക് ചെന്നു ..........

അമീലി ......... നീയങ്ങു ചാകാറായല്ലോടി ...........

അതിന് അയന മറുപടിപറഞ്ഞില്ല ...........

അയന .......... അമീലിയമ്മ കുറച്ചുകൂടി സുന്ദരിയായിട്ടുണ്ട് കേട്ടോ ..........

അമീലി .......... ഡി ..... ഇനി നീയെന്നെ അമീലി 'അമ്മ എന്നൊന്നും വിളിക്കരുത് ........ ചേച്ചിന്നു വിളിച്ചാൽ മതി ....

ചിരിച്ചുകൊണ്ട് അമീലി അത് പറയുമ്പോൾ അയനക്ക് വല്ലാത്ത സന്തോഷം തോന്നി ...........

അമീലി ........ നിനക്ക് എന്റെ കൊച്ചിനെ കാണേണ്ടേ ?????

അയന അതിനു മറുപടി പറയാതെ നിന്നു .........

അമീലി ......... നീയിങ്ങു കേറി വാ ....... ഞാൻ നിന്നെ നന്നായൊന്നു കാണട്ടെ .....

അയന അടുക്കളയിലേക്ക് കയറി ചെന്നു ........... അപ്പോയെക്കും ഗീതാമ്മ പറഞ്ഞു ...... ഡി ..... നീ ഈ ബ്രേക്ക് ഫാസ്റ്റ് ഒന്ന് ടേബിളിൽ കൊണ്ട് വച്ചേ .........

അമീലി ........ വേണ്ടമ്മേ ...... അത് ഞാൻ കൊണ്ടുപോയി വയ്ക്കാം ........ അവൾക്കു സമയമായിക്കാണും  കോളേജിൽ പോകാൻ ........... ഡി നീ വല്ലതും കഴിച്ചായിരുന്നോ ............

അയന അതിനും മറുപടി ഒന്നും പറഞ്ഞില്ല ......... വയറു നിറയെ ആഹാരവും കൊടുത്ത് അമീലി അയനയോട് കോളേജിൽ പോകാൻ പറഞ്ഞു ............

അയന ഇതെല്ലം നടക്കുന്നതാണോ അതോ ഞാൻ സ്വപ്നം കാണുന്നതാണോ എന്നാ മട്ടിൽ അമീലിയെ നോക്കി .......

അമീലി .......... നീ പോയിട്ട് വാ നിനക്ക് ഞാൻ ഒരുപാട് സാധനങ്ങൾ ഞാൻ

💬 Comments

View all comments