0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 1.6K

എവിടെയാ താമസിക്കുന്നത് ...........

സിദ്ധു ........ ഹോസ്റ്റലിൽ ആയിരുന്നു ഇപ്പൊ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു ......... ഹോസ്റ്റലിൽ ഇരുന്നു വരയ്ക്കാൻ സ്ഥലമില്ല ........

അയന ......... ചേട്ടന്റെ പഴയ ബുക്കുകളൊക്കെ എനിക്ക് തരാമോ ???

സിദ്ധു .......... എല്ലാം തരാൻ  പറ്റില്ല .......... കുറെ ബാക്ക് പേപ്പറുണ്ട് ....... ബാക്കിയെല്ലാം തരാം ...........

അയന ......... ഇനി ജോബി ചേട്ടന്റെ വീട്ടിൽ വരുമ്പോൾ കൊണ്ട് വരണേ ??????

സിദ്ധു .........മും ............

അവർ ഗീതാമ്മയുടെ അടുത്തെത്തി ...........

ഗീത ....... ഡാ സിദ്ധു ....... നീ വൈകുന്നേരം വരുമ്പോൾ ഇവളെ ഒന്ന് വീട്ടിൽ കൊണ്ടുപോകണം ......... രണ്ടു ദിവസമായി അവളിവിടെ വന്നിട്ട് ഡ്രസ്സ് പോലും മാറ്റിയിട്ടില്ല ........ ജോബി കാറുകൊണ്ടുവരുമ്പോൾ ഇവളെ ഒന്ന് കൊണ്ടുപോ മോനെ ............

അതിനെന്താ ആന്റി കൊണ്ടുപോകാമല്ലോ .............

ഗീത ........ ഡാ അവൾക്ക് ഒരു ഡ്രസ്സ് കൂടി വാങ്ങികൊടുക്കണം .......... ഞാൻ കാശ് തരാം ........... സിയാ കാണാതെവേണം  ഇവളെ കൊണ്ടുപോകാൻ ........ അവിടെ ജോഷിയുടെ മുറി കാണിച്ചു കൊടുത്താൽ മതി

സിദ്ധു ........... അഹ് ....... കൊണ്ടുപോകാം ...........

വൈകുന്നേരം ജോബി കാറുമായെത്തി ............സിദ്ധു അയനയെയും കൂട്ടി ജോബിയുടെ വീട്ടിലേക്ക് പോയി

പോകുന്ന വഴിയിൽ ഒരു കടയിൽ സിദ്ധു വണ്ടി നിർത്തി .......... അയനയെ ഇറങ്ങാൻ പറഞ്ഞു ........ അയനയുമായി കടയിലേക്ക് കയറി ........

സിദ്ധു ....... ഡി ..... നല്ല മൂന്നു നാല് ചുരിദാർ എടുത്തോ ..........

അയന ......... അയ്യോ വേണ്ട ചേട്ടാ കുറഞ്ഞ

💬 Comments

View all comments