Chapter Title : അവൾ അയന 1 [AARKEY]
ഒരു ചുരിദാർ വാങ്ങി തന്നാൽ മതി .........
സിദ്ധു ........ യെടുക്കടി ഞാനല്ലേ പറയുന്നത് .............
അയനക്ക് സിദ്ധുതന്നെ ഒരു നാല് ചുരിദാർ സെലക്ട് ചെയ്തു ......... അയനയോടു പറഞ്ഞു ....... ഡി ...... അടിയിൽ ഇടുന്നതുകൂടി വാങ്ങിക്കോ ...........
അയന .......നാണം കൊണ്ട് തലകുനിച്ചു നിന്നു ..........
സിദ്ധു ......... ഡി സമയമില്ല ....... ഇനി അതും ഞാൻ തന്നെ സെലക്ട് ചെയ്യണോ ???????
അയന ......... അയ്യോ വേണ്ട ....... ഞാൻ എടുത്തോളാം .........
സിദ്ധു ......... അടിയിൽ ഇടാനുള്ളതാണ് ഇത്തിരി ക്വാളിറ്റി നോക്കി ഒരു അഞ്ചാറെണ്ണം എടുത്തോ ...........
അയന ജെട്ടിയും ബ്രെയിസറും സിദ്ധു കാണാതെ ഒളിപ്പിച്ചു കൊണ്ടുവന്നു സെയിൽസ് ഗേളിന്റെ കയ്യിൽ കൊടുത്തു ....... സെയിൽസ് ഗേൾ എല്ലാം തുണിയും കൂട്ടി സിദ്ധുവിനെ ഏൽപ്പിച്ചു പറഞ്ഞു ....... സാർ ആ കൗണ്ടറിൽ കൊടുത്താൽ മതി ...... ബില്ലുതരും ......
സിദ്ധു അതെല്ലാം ഒരുമിച്ചെടുത്ത് കൗണ്ടറിൽ കൊണ്ട് കൊടുത്തു ......... അവസാനം ബ്രെയ്സർ ബില്ലിടാനായി എടുത്തു ......... സിദ്ധു അയനയോടു ചോദിച്ചു ........ ഇത്രയൊക്കെ ഉണ്ടോടി നിനക്ക് ........ അയന തലകുനിച്ചു നിന്നു .........
രണ്ടുപേരും ജോബിയുടെ വീട്ടിൽ എത്തി ....... സിദ്ധു മുറി അയനയോടൊപ്പം ജോഷിയുടെ മുറിയിലേക്ക് കയറി ....... സിദ്ധു മുറിയുടെ വാതിൽ പൂട്ടി
അയന ........വാതിലെന്തിനാ പൂട്ടിയത് ..........
സിദ്ധു ........ നീ കേറി കുളിക്കേടി ഞാനിവിടെ ഈ കട്ടിലിൽ കിടക്കാം .......... അപ്പൊ നിനക്ക് വാങ്ങിയ ഡ്രസ്സ് എന്നെ ഇട്ടു കാണിക്കാമല്ലോ ............
അയന ....... അമേരിക്ക
💬 Comments
View all comments