0%

Chapter Title : അവൾ അയന 1 [AARKEY]

Author : Kambikathakal Read All Parts 597

അപ്പോപ്പിന്നെ എന്താ പറ്റിയത് ........ ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല ........... ഇനി വല്ല അപകടവും പറ്റിക്കാണുമോ

അയന നേരെ ജോബിയുടെ അടുത്തേക്ക് പോയി ............. സിദ്ദുവിന്റെ കാര്യങ്ങൾ തിരക്കി

ജോബി ........... ഇല്ലെടി ...... അവനെന്നെ ഇതുവരെ വിളിച്ചിട്ടില്ല ........ ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ സ്വിച്ച് ഓഫ് ആണ് ........ നിന്നെ വിളിക്കുകയാണെങ്കിൽ എന്നെ ഒന്ന് വിളിക്കാൻ പറ .......... ഞാൻ ഇന്നലെയും കൂടി അവനെ വിളിച്ചു നോക്കിയതാ .......കിട്ടുന്നില്ല

അയന നേരെ ചെന്ന് പെട്ടത് അമീലിയുടെ മുന്നിലേക്കാണ് .............

അമീലി .........  എന്തുപറ്റിയെടി ......... ലവൻ നിന്നെ തേച്ചിട്ട് പോയി അല്ലെ ..........

അയന ........... അങ്ങനെ ഒന്നും ഇല്ലാ ......... പക്ഷെ പുള്ളിയെക്കുറിച്ച് ഒരു വിവരവും ഇല്ല അതാ ടെൻഷൻ ...........

അമീലി ........... ഡി ഞാൻ ഒന്ന് കുളിക്കട്ടെ നമുക്ക് വൈകുന്നേരം കാണാം

അയന  മുറിയിലേക്ക് പോയി ......... കുറച്ചുനേരം കമിഴ്ന്നു കിടന്നു ............. പിന്നെയും ഒന്നുകൂടി  സിഡ്‌ദ്ധുവിന്റെ ഫോണിലേക്കവൾ  വിളിച്ചു .........സ്വിച്ച് ഓഫ് തന്നെ ......... പുറത്തേക്കിറങ്ങി കുറച്ചുനേരം ആ അലക്കുകല്ലിൽ ഇരുന്നു ............

അങ്ങനെ വീണ്ടും ദിവസങ്ങളും മാസങ്ങളും കടന്നുപോയി ..............

അയന സിദ്ധുവിന്റെ മാർക്ക് ലിസ്റ്റ് കോളേജിൽ നിന്നും വാങ്ങിയിട്ടുണ്ടോയെന്ന് ഒരിക്കൽ കൂടി തിരക്കി ...........

രണ്ടാഴ്ചമുമ്പ് സർട്ടിഫിക്കറ്റ് അവിടെനിന്നും വാങ്ങിയിരിക്കുന്നു .............

അയന ഉറപ്പിച്ചു ............ ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു ............

അയനക്ക് എന്തോ നല്ല വിശപ്പ് തോന്നി ............ അയന വീണ്ടും ചിന്തിച്ചു .......... എന്നെ ഇഷ്ടമില്ലാതെ വലിച്ചെറിഞ്ഞു പോയവനെ ഞാൻ ഇനിയും കാത്തിരിക്കണോ ......?????? അവനെ ഞാൻ ഇനിയും സ്നേഹിക്കണോ ???????? എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ മൊബൈലും സ്വിച്ച് ഓഫ് ചെയ്ത് നല്ലൊരു ജീവിതം ആഗ്രഹിച്ച് ....... പിന്നീടെന്നെ വിളിക്കാത്തത് ............ ആ എനിക്ക് ദൈവം ഒരു വഴി കാണിച്ചുതരും .......... ഇത്രയും നാൾ എനിക്കാകെ ഉണ്ടായിരുന്നതും ദൈവമാണല്ലോ ........ ഇനിയും അത് മതി ............

പതിവിലും കൂടുതൽ ആഹാരവും കഴിച്ചവൾ കിടന്നുറങ്ങി ........... രാവിലെ എന്നത്തേയുംപോലെ ഉറക്കമുണർന്നു ....... സിദ്ധുവിന്റെ രൂപം മനസ്സിലേക്ക് ഓടിയെത്തിയെങ്കിലും അതിനെ അവൾ

💬 Comments

View all comments